ഓരോ മരവും ഒരു വനമാണ്*.
തായ്ത്തടി കാട്ടാനക്കൂട്ടം മേയും കാട്ടുപാത,
ഇലകള്* മഞ്ഞുപെയ്യും മലനിരകള്*,
വൃക്ഷപ്പൊത്തുകള്* ആദിമ ജീവിത ഗുഹാമുഖങ്ങള്*...
ഓരോ മരവും ഒരു വനമാണ്*.
ശിഖിരങ്ങള്* ഈ വനത്തിന്* ശിരോലിഖിതങ്ങള്*,
കിളിക്കൂടുകള്* പ്രാചീന ക്ഷേത്രങ്ങള്*,
പൊഴിയും ഇലകള്* പക്ഷിച്ചിറകുകള്*...
ഓരോ മരവും ഒരു വനമാണ്*.
ഹരിതം ഈ വിപിനം,
സൂക്ഷിക്കാം ഈ ആരണ്യകം,
കടുമഴു വീഴാതെ-


Keywords: poems, poems of forest, kavithakal, malayalam kavithakal