Results 1 to 1 of 1

Thread: നടി മം*മ്ത മോഹന്*ദാസ് സുമംഗലിയായി

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default നടി മം*മ്ത മോഹന്*ദാസ് സുമംഗലിയായി


    നടി മംമ്ത മോഹന്*ദാസ് വിവാഹിതയായി. ബാല്യകാല സുഹൃത്തും ബഹ്*റൈനില്* ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമായ പ്രജിത്താണ് മംമ്തയ്ക്കു വരണമാല്യം ചാര്*ത്തിയത്. കോഴിക്കോട് കടവ് റിസോര്*ട്ടില്* വച്ച് ബുധനാഴ്ച രാവിലെയായിരുന്നു വിവാഹചടങ്ങുകള്* നടന്നത്. വൈകിട്ട് സുഹൃത്തുക്കള്*ക്കായി വിവാഹ സല്*ക്കാരം ഒരുക്കിയിട്ടുണ്ട്.

    പാലാരിവട്ടത്താണ് പ്രജിത്തിന്റെ സ്വന്തം വീട്. ബഹ്റൈനിലെ സ്കൂളില്* മം*മ്തയും പ്രജിത്തും ഒരുമിച്ചാണ് പഠിച്ചത്. ഇരട്ട സഹോദരി പ്രസീതയുടെ വിവാഹത്തിന് മം*മ്ത ചെന്നപ്പോഴാണ് പ്രജിത്ത് തന്റെ പ്രണയം തുറന്നുപറഞ്ഞത്. തുടര്*ന്ന് 11-11-11-ന് പ്രജിത്തിന്റെ അമ്മയുടെ നാടായ മൂവാറ്റുപുഴ കുന്നയ്ക്കാലിലെ വീട്ടിലായിരുന്നു വിവാഹനിശ്ചയം നടന്നത്.

    മയൂഖം എന്ന ചിത്രത്തിലൂടെയാണ് മം*മ്ത സിനിമയില്* അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആയ മം*മ്ത ബിഗ് ബി, കഥ തുടരുന്നു, അന്**വര്*, ലങ്ക, പാസഞ്ചര്*, റേയ്സ്, നായിക എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങള്* ചെയ്തു. തമിഴിലെ ഡാഡി മമ്മി.... എന്ന സൂപ്പര്* ഹിറ്റ് ഗാനം മം*മ്ത പാടിയതാണ്. വിവാഹശേഷവും അഭിനയം തുടരും എന്ന് അവര്* വ്യക്തമാക്കിയിട്ടുണ്ട്. ശ്യാമപ്രസാദിന്റെ അരികെ എന്ന ചിത്രത്തിലാണ്* മംമ്*ത അഭിനയിക്കുന്നത്*.

    Keywords: Prajith, Anvar, dadymummy song, race,passenger, lanka, kadha thudarunnu, shaymaprasad,
    Mamtha Mohandas Gets Married

    Last edited by sherlyk; 12-29-2011 at 06:36 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •