Results 1 to 1 of 1

Thread: അഭയം തേടി..............കവിത

Threaded View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default അഭയം തേടി..............കവിത


    ആശ മുരടിച്ചാല്* അതൊരു നിരാശയായി മാറുന്നു
    നിരാശയുടെ തേങ്ങല്* മനുഷ്യ മനസ്സിനെ ക്രൂരമായി വേട്ടയാടുന്നു
    തുടര്*ന്നുള്ള അതിനിരാശ മനുഷ്യ തലച്ചോറിനെ വാരി വെലിച്ചെരിയുന്നു
    തന്മൂലം നിയന്ത്രണം മനുഷ്യനില്* നിന്നകലുന്നു
    അഭയം തേടിയലയുന്ന മനസ്സില്* ആരോടും സ്നേഹമില്ലതാവുന്നു
    സ്നേഹമെന്നത് സ്വയം മറക്കാന്* ശ്രമിക്കുന്നു
    ആ വാക്കിനോട് പോലും പുച്ഛം തോന്നുന്നു
    ലോകം മുഴുവനും വഞ്ചനയുടെ കളിപ്പാത്രം മാത്രമാനെന്നവന്* ധരിക്കുന്നു
    കാണുന്നതൊക്കെയും വഞ്ചനയുടെ മുഖങ്ങള്* മാത്രം
    കേള്കുന്നതെല്ലാം വഞ്ചനയുടെ താരാട്ടുകള്* മാത്രം
    അരികത്തിരിക്കുന്ന മനുഷ്യന്റെ മുഖമൊന്നു നോക്കാന്* പോലും ഭയം
    നിരാശയില്* നിന്നും മനുഷ്യന്* പറന്നെത്തുന്നത് വീണ്ടും നരക ലോകത്തേക്ക് തന്നെ
    നിരാശയും വഞ്ചനയുമില്ലാത്ത സ്വര്*ഗീയ ലോകം അവന്* തേടിയലയുന്നു
    ദൈവം അവനെ നോക്കി പൊട്ടിച്ചിരിക്കുന്നു
    കാലം അവനെ നോക്കി കൂവി വിളിക്കുന്നു
    പൊട്ടി തെരിക്കാത്ത തലയില്* തിളയ്ക്കുന്ന നിരാശയുമായവാന്* പിന്നെയും ജീവിക്കുന്നു
    അവന്റെ ആയുസിനവനോടെന്തോ വാശിയുള്ള പോലെ


    Keywords:malayalam kavitha,poems,abhayam thedi,articles
    Last edited by sherlyk; 02-09-2012 at 10:09 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •