- 
	
	
		
		
		
		
			
 കുടവയര്‍* കുറക്കാന്‍*.
		
		
				
					
					
				
				
					
				
		
			
				
					ലോകത്തിലെ ഒട്ടു മിക്ക മധ്യവയസ്കരെയും അലട്ടുന്ന ഒരു പ്രശ്നമാണ്  കുടവയര്‍*.കുടവയര്‍* ഒരു ശാരീരിക പ്രത്യേകതയാണ്.ചിലര്‍*ക്ക് ഇത് പാരമ്പര്യമായ  സവിശേഷതയായിരിക്കും.എന്നാല്‍* കൂടുതല്‍* പേര്*ക്കും  ഭക്ഷണരീതിയിലെ  നിയന്ത്രണമില്ലായ്മയാണ് പ്രശ്നമാകുന്നത്.കുടവയര്‍* കുറയ്ക്കാനായി അമിതമായി  വ്യായാമം ചെയ്തിട്ടും പട്ടിണി കിടന്നിട്ടും കാര്യമില്ല.ആദ്യമായി വേണ്ടത്  ആഹാരക്രമത്തില്‍*  മാറ്റങ്ങള്‍* വരുത്തുകയാണ് വേണ്ടത്. ദിവസവും ആറുനേരം  ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി രണ്ടു നേരം ആഹാരവും രണ്ടു നേരം ലഘുഭക്ഷണവും  ആക്കി കുറയ്ക്കണം.കൊഴുപ്പ് കുറഞ്ഞ ആഹാരസാധനങ്ങള്‍* ഉള്*പ്പെടുത്താന്*  ശ്രമിക്കണം.മാത്രമല്ല മിതാഹാരം ശീലിക്കണം.ഭക്ഷണത്തില്‍* പച്ചക്കറിയുടെ അളവ്*  കൂട്ടാം. മത്സ്യ-മാംസാദികള്‍* കുറയ്ക്കണം.എണ്ണയില്‍* വറുത്തെടുത്ത  പലഹാരങ്ങള്‍* ഒഴിവാക്കണം.ദിവസവും  രാവിലെയും വൈകുന്നേരവും അല്പനേരം  വ്യായാ*മം ചെയ്യുക. ഒരു മണിക്കൂര്‍* നേരം നടക്കുകയുമാവാം.മദ്യപാനം  പൂര്*ണമായും ഉപേക്ഷിക്കുക.ഇത്രയും ചെയ്താല്‍* കുടവയര്‍* ഒരു പരിധി  വരെയെങ്കിലും കുറക്കാന്‍* സാധിക്കും. 
Keywords:exercise, vegetables, dieting, alcohol,fish, sweets,salvation
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks