- 
	
	
		
		
		
		
			
 41 മെഗാപിക്*സല്* ക്യാമറയുമായി നോക്കിയ808 പ്യു&
		
		
				
					
					
				
				
					
				
		
			
				
					സ്മാര്*ട്ട്*ഫോണില്‍* 41 മെഗാപിക്*സല്* ക്യാമറയുമായി നോക്കിയ808  പ്യുവര്‍*വ്യൂ വിപണിയിലേക്ക്.ബാഴ്*സലോണയില്* നടന്ന മൊബൈല്‍* വേള്*ഡ്  കോണ്‍*ഗ്രസ്സിലാണ് ഈ വിസ്മയ ഫോണ്‍* അവതരിപ്പിച്ചിരിക്കുന്നത്.2 മെഗാപിക്*സല്*  മുതല്‍* മുകളിലോട്ടുള്ള റസല്യൂഷനില്‍* ഈ മൊബൈലില്‍* നിന്ന് ചിത്രങ്ങള്‍*  എടുക്കാം.ഇത് കൂടാതെ വീഡിയോ എടുക്കാനും  ഈ സ്മാര്*ട്ട്*ഫോണ്‍*  സഹായിക്കും.ഉന്നത റസല്യൂഷനില്‍* 1080പി വീഡിയോ ഇതില്‍* സാധ്യമാകും.നാലിഞ്ച്  അമൊലെഡ് ഡിസ്*പ്ലെയാണ് പ്യൂവര്‍*വ്യൂ ഫോണിന്റേത്.പോറല്‍* വീഴാതിരിക്കാന്‍*  ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു.16ജിബി മെമ്മറിയുള്ള ഫോണില്‍* 32 ജിബി  വരെയുള്ള മൈക്രോഎസ്ഡി കാര്‍*ഡ് ഉപയോഗിക്കാനുമാകും.സൂപ്പര്‍*ഫോണ്‍* എന്നുതന്നെ  വിശേഷിപ്പിക്കാവുന്ന ഈ ഫോണിന്റെ പ്ലാറ്റ്*ഫോം   നോക്കിയയുടെ സിമ്പിയന്‍*  ബെല്‍* ആണ്.മെയ് മാസത്തില്‍* നോക്കിയ 808 പ്യുവര്‍*വ്യൂ  വിപണിയിലെത്തും.ഇപ്പോള്‍* ലഭിക്കുന്ന സൂചനകള്‍* പ്രകാരം അമേരിക്കയില്‍* 760  ഡോളറും ഇന്ത്യയില്‍* ഏകദേശം 34,000 രൂപയും ആയിരിക്കും ഈ ഫോണിന്*റെ  വിലയെന്നാണ് കരുതുന്നത്.
Keywords:41 mega picxal,mobile world congress,super phone, micro sd card,gorilla glass,nokia,business news
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks