- 
	
	
		
		
		
		
			
 പ്രിയന്റെ മരിച്ചവന്റെ കടലില്‍* വിനീതിന് പ
		
		
				
					
					
				
				
					
				
		
			
				
					അടുത്തിടെ മലയാള സിനിമയില്‍*  അത്ര സജീവമല്ലാത്ത താരമാണ് വിനീത് കുമാര്‍*. എന്നാല്‍* ഒരു വന്‍*  തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഈ താരം. പ്രിയനന്ദനന്റെ മരിച്ചവന്റെ കടല്‍*  എന്ന ഹ്രസ്വചിത്രത്തിലാണ് വിനീത് ഒരു മികച്ച കഥാപാത്രത്തെ  അവതരിപ്പിക്കുന്നത്. എഴുപത് വയസ്സുള്ള  കഥാപാത്രത്തെയാണ് വിനീത്  ചിത്രത്തില്‍* അവതരിപ്പിക്കുന്നത്. 
അശോകന്*  ചെരുവിലിന്റെ മരിച്ചവരുടെ കടല്‍* എന്ന കഥയെ ആസ്പദമാക്കിയാണ് പ്രിയനന്ദന്*  ചിത്രം ഒരുക്കുന്നത്. നാല്*പ്പതുകളില്* ഗാന്ധിയന്‍* തത്വങ്ങളില്‍*  വിശ്വസിച്ച് ജീവിക്കുന്ന ഒരു കഥാപാത്രത്തെയാണ് വിനീത് കുമാര്‍* ചിത്രത്തില്‍*  അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ യുവത്വ കാലവും വാര്*ദ്ധക്യ കാലവും  വിനീത് കുമാര്‍* അവതരിപ്പിക്കുന്നു.
ശ്രീജിത്ത്  ഗുരുവായൂരാണ് വിനീതിനെ 70 വയസ്സു തോന്നിക്കുന്ന കഥാപാത്രമായി  മാറ്റിയിരിക്കുന്നത്. ഈ മേക്കപ്പില്‍* സെറ്റില്‍* എത്തിയപ്പോള്‍* തന്നെ ആരും  തിരിച്ചറിഞ്ഞതുപോലുമില്ലെന്ന് വിനീത് പറയുന്നു. രമ്യാ നമ്പീശനാണ് നായിക.
മേജര്‍* രവി അഞ്ച് സംവിധായകരുടെ ചിത്രങ്ങള്‍* ഉള്*പ്പെടുത്തി ഒരുക്കുന്ന പരീക്ഷണചിത്രത്തിലെ ഒന്നാണ് പ്രിയനന്ദനന്റെ മരിച്ചവന്റെ കടല്‍*.
Keywords: Major Ravi, marichavante kadal, Ramya Nambeeshan, Sreejith Guruvayoor, malayalam film news,Vineeth Kumar in Priyanandanan's film
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks