-
പിസ്താ ഫഡ്ജ്
ചേര്*ക്കേണ്ട ഇനങ്ങള്*
പാല്*പ്പൊടി - 2 കപ്പ്
പിസ്താ പൌഡര്* - അഞ്ചു ടീസ്പൂണ്*
പഞ്ചസാര - 1 1/2 കപ്പ്
വെള്ളം - 3/4 കപ്പ്
വെണ്ണ - ഒരു ടേബിള്* സ്പൂണ്*
പാകം ചെയ്യേണ്ട വിധം
പാല്*പ്പൊടി, പിസ്താ പൌഡര്*, പഞ്ചസാര, വെണ്ണ എന്നിവ വെള്ളം ചേര്*ത്ത് ഉരുക്കിയെടുക്കുക. ഉരുകുമ്പോള്* തീ കുറച്ച് നെയ്മയം പുരട്ടിയ പാത്രത്തില്* നിരത്തി ചൂട് ആറുന്നതിനു മുന്*പ് രണ്ടു ടേബിള്* സ്പൂണ്* പഞ്ചസാര അതിനു മുകളില്* വിതറുക. പാല്*പ്പൊടിയും പഞ്ചസാരയും വെണ്ണയും വെള്ളം ചേര്*ത്ത് ഉരുക്കി ഇളക്കിക്കൊടുക്കുക. രണ്ടു നൂല്* പാകമാകുമ്പോള്* നേരത്തെ നിരത്തിവച്ചിരുന്ന കൂട്ടിനു മുകളില്* ഒഴിച്ച് നിരത്തി മിനുസപ്പെടുത്തുക. ഉറച്ചുകഴിയുമ്പോള്* അടര്*ത്തിയെടുത്ത് ഉപയോഗിക്കാം.
Keywords:Pista Fudge, easy cook recipe, finger food reecipe, home food recipe, kerala food recipe, sweets recipe,How to make Tasteful Pista Fudge
Last edited by sherlyk; 03-13-2012 at 05:41 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks