-
തേനീച്ച കുത്തി; ഹൃദയാഘാതത്താല്‍* മരിച്ചു!
തേനീച്ചയുടെ കുത്തേറ്റയാള്* ഹൃദയാഘാതം മൂലം മരിച്ച സംഭവം നാടിനെ നടുക്കി. ചീമേനി അത്തോളിയിലെ മദ്രസാധ്യാപകനായ ഷാഹുല്* ഹമീദാണ് (40) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഷാഹുല്* ഹമീദിനെ തേനീച്ചകള്* ആക്രമിച്ചത്.
ഓടുന്നതിനിടയില്* ഷാഹുലിന് തേനീച്ചയുടെ കുത്തും കിട്ടി. എന്നാല്* കുറച്ച് ദൂരം ഓടിയതിന് ശേഷം ഷാഹുല്* ഹമീദ് കുഴഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാര്* ഓടിയെത്തി ആശുപത്രിയില്* എത്തിച്ചെങ്കിലും ജീവന്* രക്ഷിക്കാനായില്ല.
തേനീച്ചക്കൂട്ടം പിന്നിലുണ്ടെന്ന ഭയവും ഓടിയതിന്റെ ക്ഷീണവുമാകാം ഹൃദയാഘാതത്തിന് കാരണമായതെന്ന് കരുതുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks