- 
	
	
		
		
		
		
			 വാനപ്രസ്ഥത്തിനൊരുങ്ങുന്നു ഗാനഗന്ധര്*വ വാനപ്രസ്ഥത്തിനൊരുങ്ങുന്നു ഗാനഗന്ധര്*വ
			
				
					 
 വാനപ്രസ്ഥത്തിനൊരുങ്ങുകയാണ്  ഗാനഗന്ധര്*വന്‍* യേശുദാസ്. തനിക്ക് സംഗീതമല്ലാതെ മറ്റെല്ലാം  മടുത്തെന്നും എല്ലാറ്റില്‍* നിന്നും ഒഴിഞ്ഞ് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍*  ആഗ്രഹിക്കുന്നുണ്ടെന്നും മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്* പറയുന്നു.
 
 ഇപ്പോഴുള്ളതെല്ലാം  വിട്ടെറിഞ്ഞ് ആരുടെയും ഒന്നിന്*റെയും ശല്യമില്ലാത്ത ഒരു സ്ഥലത്തേക്ക്  ഞാന്‍* പോയേക്കും. അതിന് ഭാര്യയും മക്കളുമൊക്കെ എതിര്*ത്താന്* അവരോടും  നമസ്കാരം പറയും. എല്ലാവര്*ക്കും ഇതുസംബന്ധിച്ച് ഇപ്പൊഴേ ഒരു വിവരം  തരികയാണ്. പെട്ടെന്ന് അത് സംഭവിക്കുമ്പോള്‍* ‘ദാസേട്ടന്* അങ്ങനെ ചെയ്തല്ലോ’  എന്ന് ആരും പറയാനിടവരരുത് - ഒരു അഭിമുഖത്തില്‍* യേശുദാസ് വ്യക്തമാക്കി.
 
 എനിക്ക്  ഇനി ഇതില്‍*കൂടുതല്‍* ഒന്നും നേടാനില്ല. അതുകൊണ്ടുതന്നെ സംഗീതമല്ലാതെ  മറ്റെല്ലാം മടുക്കുന്നു. ഞാന്‍* ആഗ്രഹിച്ച, അനുഭവിച്ച സംഗീതത്തിന്*റെ കാലവും  കഴിഞ്ഞു. ഇതൊരു ഒളിച്ചോട്ടമല്ല. ജീവിതത്തില്‍* ഒരു ഘട്ടമെത്തുമ്പോള്‍*  ഭാര്യയും ഭര്*ത്താവും വാനപ്രസ്ഥത്തിന്* പോകുന്ന പതിവ്* പുതിയതല്ല. ഭാര്യ  വന്നില്ലെങ്കിലും ഭര്*ത്താവിന്* പോകേണ്ടി വരും - യേശുദാസ് വ്യക്തമാക്കി.
 
 
 
 Keywords:ganagadharvan, dasettan,music,song,vanaprastham,Yesudas , Interview
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks