-
ദിവസവും പെട്രോള്* കുടിക്കുന്ന യുവതി
യു എസിലെ ഷാനോണ്* എന്ന യുവതിക്ക് പെട്രോള്* ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യം. ഇവരുടെ വാഹനത്തിനാണ് പെട്രോള്* വേണ്ടതെന്ന് കരുതിയെങ്കില്* തെറ്റി, ഷാനോണിന് കുടിക്കാനാണ് പെട്രോള്*.
ദിവസം 12 ടീസ്പൂണ്* പെട്രോള്* വരെ ഈ യുവതി കുടിക്കാറുണ്ട്. എവിടെ പോകുമ്പോഴും ബാഗില്* പെട്രോള്* കരുതും. പെട്രോളിനോടുള്ള അവരുടെ ആസക്തി അത്ര വലുതാണെന്ന്ചുരുക്കം.
പെട്രോള്* കാന്* തുറന്ന് അതില്* നിന്ന് നേരിട്ട് കുടിക്കാനാണ് അവര്*ക്ക് കൂടുതല്* ഇഷ്ടം. അത് വായില്* എത്തുമ്പോള്* ഒരു തരിപ്പോ വിറയലോ അനുഭവപ്പെടും. തന്നെ നോവിക്കുന്നതാണെങ്കിലും അത് തനിക്ക് ഇഷ്ടമാണെന്ന് ഷാനോണ്* പറയുന്നു.
ശരീരത്തിന് ഹാനികരമാകുന്ന ഘടകങ്ങള്* അടങ്ങിയ പെട്രോള്* ശീലമാക്കുന്നത് ഷാനോണിനെ ഗുരുതരമായി ബാധിക്കും എന്ന് ഡോക്ടര്*മാര്* വ്യക്തമാക്കുന്നു.
Keywords:lady shanon, petrol,can,body,effect,Woman Addicted to Drinking Petrol
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks