-
വെണ്ടയ്ക്ക കിച്ചടി
എന്തൊക്കെ കറിയുണ്ടെങ്കിലും പച്ചടിയും കിച്ചടിയും ചേര്*ത്തുള്ള ഊണിന്*റെ രുചി നാവില്‍* നിന്നു പോവില്ല. ഇതാ വെണ്ടക്കാ കിച്ചടി
ചേര്*ക്കേണ്ട ഇനങ്ങള്‍*
ഇളം വെണ്ടയ്ക്ക - 9
പച്ചമുളക്* അരിഞ്ഞത്* - 4
പുളിയില്ലാത്ത തൈര്* - 3/4 കപ്പ്*
ഉപ്പ്* - പാകത്തിന്*
കറിവേപ്പില - ഒരു തണ്ട്*
വെളിച്ചെണ്ണ ആറ്* - ഡിസേര്‍*ട്ട്* സ്പൂണ്‍*
കടുക്* - കാല്* ടീസ്പൂണ്‍*
വറ്റല്‍* മുളക്* മുറിച്ചത്* - മൂന്ന്*
പാകം ചെയ്യേണ്ട വിധം
ചീനച്ചട്ടിയില്‍* മൂന്നാമത്തെ ചേരുവയായ വെളിച്ചെണ്ണ ഒഴിച്ച്* ചൂടാക്കി ഒന്നാമത്തെ ചേരുവകള്‍* നല്ലതുപോലെ ബ്രൗണ്‍* നിറത്തില്‍* വറുത്തെടുക്കുക. തൈരില്‍* ഉപ്പും കറിവേപ്പിലയും ഇട്ട്* ഇളക്കി വയ്ക്കുക. ഇതില്‍* വറുത്തെടുത്ത ഒന്നാമത്തെ ചേരുവകള്‍* ചേര്*ക്കുക. ചൂടായ ചീനച്ചട്ടിയില്‍* ഒരു ഡിസേര്‍*ട്ട്* സ്പൂണ്‍* വെളിച്ചെണ്ണ ചൂടാകുമ്പോള്‍* വറ്റല്‍* മുളകും കടുകും മൂപ്പിച്ച്* ചേര്*ക്കണം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks