-
ബ്ലാക്*ബെറി ഫോണുകളുടെ വില 26% വരെ കുറച്ചു

റിസര്*ച്ച് ഇന്* മോഷന്റെ (റിം) ബ്ലാക്*ബെറി ഫോണുകളുടെ വില കുറച്ചു. 26 ശതമാനം വരെയാണ് വില കുറച്ചതെന്ന് റിം ഇന്ത്യ മാനേജിംഗ് ഡയറക്ടര്* സുനില്* ദത്ത് അറിയിച്ചു.
എന്*ട്രി ലെവല്* മോഡലായ കര്*വ്-8520ന്റെ വില 10,990 രൂപയില്* നിന്ന് 8,999 രൂപയായി കുറച്ചു. ടോര്*ച്ച്- 9860ന്റെ വില 29,990 രൂപയില്* നിന്ന് 21,990 രൂപയായി കുറച്ചു. കര്*വ്-9380 മോഡലിന്റെ വില 20,990 രൂപയില്* നിന്നും 16,990 രൂപയായിട്ടാണ് കുറച്ചത്. കര്*വ്-9360 മോഡലുലിന്റെ വില 19,990 രൂപയില്* നിന്ന് 18,990 രൂപയായിട്ടാണ് കുറച്ചത്.
കമ്പനിയുടെ ടാബ്ലറ്റ് കമ്പ്യൂട്ടറായ പ്ളേ ബുക്കിന്റെ വിലയിലും റിം മുമ്പ് കുറച്ചിരുന്നു.
Keywords: Mobiles, Torch, Curve Model, tablet computer, play book,RIM cuts BlackBerry prices by up to 26% to boost sales
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks