കാത്തിരിപ്പ്.......



ഇന്നലെകള് ഹൃദ്യം
ഇന്ന്-വെറുമൊരു ഞാണിന്മേല് കളി
നാളെകള് പ്രതീക്ഷയുടെ പുലരികളാണ്
എന്റെ ഓറ്മ്മച്ചിത്രങ്ങള് വറ്ണാഭമാണ്
എന്റെ നഷ്ടസ്വപ്നങ്ങളില്
തുമ്പപ്പൂവും കണിക്കൊന്നയും കുയില്പ്പാട്ടും നിറയുന്നു
എന്റെ മിഴിയിണകള് വിഷുദിനങ്ങള്ക്കായി
ശ്രാവണവീഥികള് കിളിപ്പാട്ടുകള്ക്കായി
മനം പൂക്കളവൃത്തങ്ങള്ക്കായി
കൊതിയോടെ കാത്തിരിക്കുന്നു.........


Keywords: poems, kaathirippu, stories, malayalam poem,kavithakal, malayalam kavithakal,love poems, sad poems, aa swapnam