-
മോഹന്‍*ലാലിന്*റെ ഗ്രാന്‍*റ്മാസ്റ്റര്* പിന്**!

ഏപ്രില്‍* 27ന് മോഹന്‍*ലാലിന്*റെ രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരുന്നത്. പ്രിയദര്*ശന്* സംവിധാനം ചെയ്ത ‘തേസ്’, ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്ത ‘ഗ്രാന്‍*റ്മാസ്റ്റര്*’ എന്നിവ. മോഹന്‍*ലാല്‍* ആരാധകരുടെ അഭ്യര്*ത്ഥന കണക്കിലെടുത്ത് ഇതില്‍* ഒരു ചിത്രത്തിന്*റെ റിലീസ് മാറ്റിവച്ചിരിക്കുന്നു. മോഹന്‍*ലാലിന്*റെ ആക്ഷന്‍* ഡ്രാമ ചിത്രം ഗ്രാന്‍*റ്മാസ്റ്ററിന്*റെ റിലീസാണ് മാറ്റിയത്.
മേയ് നാലിനാണ് പുതിയ തീരുമാനപ്രകാരം ഗ്രാന്‍*റ്മാസ്റ്റര്* റിലീസാകുന്നത്. ശത്രുവിന്*റെ അടുത്ത 64 നീക്കങ്ങള്‍* വരെ മുന്‍**കൂട്ടിക്കാണുന്ന ബുദ്ധിരാക്ഷസനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഈ സിനിമയില്‍* മോഹന്‍*ലാല്‍*. ചന്ദ്രശേഖര്‍* എന്നാണ് ലാല്‍* അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ പേര്. മോഹന്‍*ലാലിന്*റെ ഭാര്യ പ്രീതി എന്ന അഭിഭാഷകയായി പ്രിയാമണി അഭിനയിക്കുന്നു.
നരേന്*, റോമ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാബു ആന്‍*റണി, സിദ്ദിക്ക്, ദേവന്*, റിയാസ് ഖാന്* തുടങ്ങിയവരാണ് വില്ലന്‍* നിരയിലുള്ളത്. അനൂപ് മേനോനും ഒരു സുപ്രധാന വേഷത്തിലെത്തുന്നു.
യു ടി വി മോഷന്‍* പിക്ചേഴ്സ് മലയാളത്തില്‍* നിര്*മ്മിക്കുന്ന ആദ്യ സിനിമയാണ് ഗ്രാന്‍*റ്മാസ്റ്റര്*.
More Pictures
Keywords:Naren, Roma, Mohanlal, Anoop Menon, Babu Antony, Siddik, Devan, Riyaskhan,Priyamanni,Thes, B Unnikrishnan,Grandmaster Postponed
-
Padam pottumennu pedich maatiyathavum......
-
enthu adisthaanathil aanu padam pottum ennu thankal paranjathu ?
-
thudarchayay padangal potukayalle...? ithinu munp kottigoshich vanna Casanova 8 nilayil pottiyille...?
-
Mohanlal enna actor nte film mathrame ivide pottunnullo ? vere oru megastar undallo malayalathil..anganerude padangal 16 nilayil aanu pottunnathu, athine patti entha parayan ullathu ?
-
മോഹന്‍*ലാലിന്*റെ തുടര്ച്ചയായിറ്റ് 16 പടങ്ങള്‍* പൊട്ടിയില്ലേ ...? മമ്മൂട്ടിയുടെ കുറച്ച പടങ്ങള്‍* പോട്ടിയതാണോ ഇത്ര വലിയ കാര്യം ...?
-
16 padathinte kanakku angottu manassilaayillallo mashe ? can u just xplain ??
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks