-
സലിം കുമാറിന്റെ നൂറ് തകര്*പ്പന്* ഡയലോഗുകള
സലിം കുമാറിന്റെ നൂറ് തകര്*പ്പന്* ഡയലോഗുകള്*....

സലീം കുമാര്*... പേര് കേള്*ക്കുമ്പോഴേ ഒരു ചിരി
നമ്മുടെ ചുണ്ടില്* വിടരും. മുഖത്ത് കള്ളത്തരം ഒളിച്ചിരിയ്ക്കുന്ന ഉണ്ടക്കണ്ണനെ
നമുക്കേറെ ഇഷ്ടമാണിന്ന്.
ഹാസ്യാനുകരണകലയില്* നിന്നും മലയാള സിനിമയിലെത്തിയ ഈ പറവൂരുകാരനെ സാദാ
മിമിക്രിക്കാരനായാണ് നമ്മുടെ സിനിമാക്കാര്* ആദ്യമൊക്കെ കണ്ടിരുന്നത്. എന്നാല്*
ചെറിയ സിനിമകളില്* ചെറിയ വേഷങ്ങളവതരിപ്പിച്ച് വലിയ താരമായി സലീം വളര്*ന്നു.
ഹാസ്യനടനെന്ന പരിവേഷത്തില്* നിന്നും പുറത്തുകടക്കാന്* ആദ്യമൊന്നും സലീമിന്
താത്പര്യമില്ലായിരുന്നു.
ഒരുപക്ഷേ നടനായി അംഗീകരിയ്ക്കപ്പെടാന്* തന്നെ സഹായിച്ചതിനാലാവാം
ഹാസ്യകഥാപാത്രങ്ങളെ അദ്ദേഹം കൂടുതലായി നെഞ്ചോട് ചേര്*ത്തത്.
എന്നാലിപ്പോള്* സലീം കുമാര്* പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു. 2010 ലെ
മികച്ച നടനുള്ള ദേശീയ പുരസ്കാരം, ആദാമിന്റെ മകന്* അബു എന്ന ചിത്രത്തിലൂടെ
കരസ്ഥമാക്കി സലീം സിനിമാലോകത്തെ പലരെയും അദ്ദേഹം ഞെട്ടിപ്പിച്ചു. എന്നാല്*
സലീമിനെയും അദ്ദേഹത്തിന്റെ അഭിനയപാടവത്തേയും തിരിച്ചറിഞ്ഞവരാരും ഇത്
അപ്രതീക്ഷിതമെന്നു പറയില്ല. അഭിനയകലയുടെ പുതിയ ഉയരങ്ങളിലെത്തിയെങ്കിലും
സലീമിലെ ഹാസ്യനടനെയാണ് മലയാളികള്*ക്ക് ഇന്നും ഏറെയിഷ്ടം.
പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച അല്ലെങ്കില്* ഇപ്പോഴും
പൊട്ടിച്ചിരിപ്പിയ്ക്കുന്ന സലീം കുമാറിന്റെ എക്കാലത്തെയും നൂറ് കോമഡി
ഡയലോഗുകള്* ഇതാ ഇവിടെ....
സലിം കുമാറിന്*റെ നൂറ് തകര്*പ്പന്* ഡയലോഗുകള്*.....
സലിംകുമാറിന്റെ നൂറ് കിടിലന്* കോമഡികള്*.....
Salim Kumar Comedy Dialogues, Malayalam film actor Salim Kumar
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks