-
മുഖക്കുരു അകറ്റാന്*.

മുഖക്കുരു സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു അകറ്റാന്* ഇതാ കുറച്ചു എളുപ്പ വഴികള്*.പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച്* മുഖത്തിട്ട്* രണ്ടു മണിക്കൂറ്* കഴിഞ്ഞ്* കഴുകിക്കളയുക.ദിവസവും തുളസിയിലനീര്* മുഖത്ത്* തേച്ച്* അരമണിക്കൂറ്* കഴിഞ്ഞ്* കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും.മുഖക്കുരവിണ്റ്റെ പാട്* മാറാന്* പാല്*പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്*പൂണ്* വീതം എടുത്ത്* രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്*ത്തു ദിവസവും മുഖത്തു പുരട്ടുക. മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്* കഴുകുന്നത് നല്ലതാണ്.അഞ്ചു തുളസിയില വീതം ദിവസവും മോരിലിട്ടു കഴിക്കുന്നത്* ശരീരത്തി ണ്റ്റെ അമിതഭാരം കുറയ്ക്കാനും ശരീരകാന്തി ലഭിക്കാനും നല്ലതാണ്*.
More pictures
Keywords: Pimples, womens, mens,fat less,body beauty,remedies
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks