-
പുനര്*ജ്ജനി
പുനര്*ജ്ജനി

പുനര്*ജ്ജനിയ്ക്കാമെങ്കില്*
എനിയ്ക്ക് തിരകളായ്
വിശാലം വിരാജിയ്ക്കും
സാഗരത്തെ തഴുകിടേണം.
ഒരു ജന്മമിനിയുണ്ടെങ്കില്*
എനിയ്ക്ക് പൂക്കളായ്
ആരാമത്തിന്നരുമകളായ്
വിടര്*ന്ന് സുഗന്ധം തൂവേണം.
പുനര്*ജ്ജന്മം പ്രാപ്തമെങ്കില്*
എനിയ്ക്ക് പറവകളായിടേണം
അനന്തമാം വിഹായസ്സില്*
താരങ്ങളെ തട്ടിയുരുമ്മിടേണം.
പുനര്*ജ്ജനി സാദ്ധ്യമാകുകില്*
എനിയ്ക്ക് മലനിരകളിലൂടെ
ഹിമകണങ്ങളായി നിപതിച്ച്
നദിയിലൂടൊഴുകി പുളയ്ക്കണം.
Keywords: poems, kaathirippu, stories, malayalam poem,kavithakal, malayalam kavithakal,love poems, sad poems, aa swapnam , kaivittakakalunna pakalukal, nombarakili. ishtaganam, ariyunno nee, punarjeny
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks