- 
	
	
		
		
		
		
			
 ഗാംഗുലി ക്രിക്കറ്റ് ഇതിഹാസമെന്ന് ഷാരൂഖ
		
		
				
					
					
				
				
					
				
		
			
				
					
ടീം  ഇന്ത്യയുടെ മുന്‍**നായകന്* സൌരവ് ഗാംഗുലിയെ പ്രശംസിച്ച് ഷാരൂഖ് ഖാന്*  രംഗത്ത്. ഗാംഗുലി ക്രിക്കറ്റ്  ഇതിഹാസമെന്നാണ് കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സ്  ഉടമയായ ഷാരൂഖ് പറയുന്നത്.
ഗാംഗുലി  ക്രിക്കറ്റ് ഇതിഹാസമാണ്. ഗാംഗുലിയുടെ സിക്സറുകളും ഫോറുകളും നമ്മളെ  അദ്ഭുതപ്പെടുത്താറുണ്ട്.  ഗാംഗുലിയെ കാണുന്നത് എന്നും സന്തോഷം തരുന്നു-  ഷാരൂഖ് പറഞ്ഞു.
കൊല്*ക്കത്ത  നൈറ്റ് റൈഡേഴ്സിലായിരുന്നു ആദ്യ സീസണുകളില്‍* ഗാംഗുലി കളിച്ചിരുന്നത്.  എന്നാല്‍* നാലാം സീസണില്‍*  ഗാംഗുലി പൂനെ വാരിയേഴ്സില്‍* എത്തുകയായിരുന്നു. ഈ  സീസണില്‍* ഗാംഗുലി യുവരാജിന് പകരക്കാരനായി പൂനെയുടെ  നായകനുമായി.                                         
Saurav Ganguly more stills
Keywords:Kolkatha Night Riders, Saurav Ganguly,Indian captain, Yuvaraj, Pune Warriers, cricket news,sports news,Shah Rukh describes Ganguly as legend
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks