- 
	
	
		
		
		
		
			
 ഇരുണ്ട സ്വപ്*നങ്ങള്‍*
		
		
				
				
		
			
				
					
ഇരുണ്ട സ്വപ്*നങ്ങള്‍* 
  ഇരുളാണെനിക്കിഷ്ടം, എങ്ങും
 കൂരിരുട്ടെപ്പുല്കാന്* മോഹിപ്പൂ ഞാന്‍*,
 എന്നുമിരുളിന്* ശാന്തതയിലലിയുന്നൊ-
 രെന്നെ കാണ്മു ഞാന്‍*, അന്നാഹ്ലാദിക്കും
 
 ഇരുളാര്‍*ന്നൊരോര്*മ്മയെ താലോലിചിന്നു-
 മുണര്‍*ന്നു ഞാന്‍*, പുത്തനിരുട്ടില്*; ഒരു
 നിത്യമാം ശാന്തതയെന്നെപ്പുല്കിടുമ്പോള്*,
 കണ്കള്* പൂട്ടിക്കിടന്നിന്നു ഞാനീ ഇരുളില്‍*
 
 ഇരുളില്‍*നിന്നിരുളിലേക്കുള്ളോരു, ക്ഷിപ്പ്രമാം
 യാത്രയീ ജീവിതത്തില്‍*, ഞാനിന്നും
 ഇരുളിന്* ശോകഭാവം തേടി-
 യലയുമൊരു വെറും പദയാത്രി
 
 ഇഷ്ടങ്ങളെല്ലാം വിട്ടെറിഞ്ഞോടുന്നൊരു
 നിദ്രയിലെങ്ങും പടര്*ന്നിടും പോലെ,
 എങ്ങുമിരുള്* പടരും നാള്കളെ,
 സ്വപ്നം കണ്ടിന്നുറങ്ങട്ടെ, ഞാന്‍*........
Keywords:kavithakal, irunda swapnangal,poems,malayalam kavithakal,vishadha ganangal
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks