-
കാറിന്റെ വേഗതയുള്ള സൈക്കിളില്‍* പറപറക്കാ&
ഒരു ബട്ടണ്‍* അമര്‍*ത്തിയാല്* ബൈക്കിന്റെയും കാറിന്റെയും വേഗതയില്‍* കുതിക്കുന്ന സൈക്കിള്‍*, സ്വപ്നമല്ല ഇങ്ങനെ ഒരു സൈക്കിള്‍* യാഥാര്*ത്ഥ്യമാകുകയാണ്. പ്രമുഖ വാഹനനിര്*മാതാക്കളായ ഓഡിയാണ് മണിക്കൂറില്‍* 80 കിലോമീറ്റര്‍* സ്പീഡില്‍* സഞ്ചരിക്കാവുന്ന ‘ഇ-ബൈക്ക്’ നിര്*മ്മിക്കുന്നത്.
മോട്ടോര്‍* റെയ്സിംഗിന്റെ തത്വങ്ങള്‍* ഉപയോഗിച്ചാണ് ഓഡിയുടെ ‘ഇ-ബൈക്ക്’ നിര്*മ്മിക്കുന്നത്.
കാല് കഴയ്ക്കുമ്പോള്‍* ചവിട്ടല്‍* നിര്*ത്താന്* സാധിക്കും എന്നത് ഈ സൈക്കിളിന്റെ പ്രത്യേകതയാണ്. കാലുകള്‍* സ്വസ്ഥമായി ഇലക്ട്രോണിക് മോട്ടറില്‍* വച്ച് ഇ-ബൈക്ക് ഓടിക്കാം.
സൈക്കിളില്‍* യാത്ര ചെയ്യാന്‍* നിങ്ങള്‍*ക്ക് ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാം. ഒന്നുകില്‍* മസില്* പവര്‍* ഉപയോഗിച്ച് ചവിട്ടാം, അല്ലെങ്കില്‍* ഇലക്ടോണിക് മോട്ടോര്‍* ഉപയോഗിച്ച് പ്രവര്*ത്തിപ്പിക്കാം. അതുമല്ലെങ്കില്‍* മോട്ടോറിന്റെ സഹായത്തോടെ ചവിട്ടുകയുമാവാം.
Keywords: Motor racing, Muscle power, electronic motor, business news,E-Bike,A Bicycle That can Catch Speeds of up to 80Kmph
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks