- 
	
	
		
		
		
		
			 എന്* മാനസപോയ്കയിലെ കന്യകേ എന്* മാനസപോയ്കയിലെ കന്യകേ
			
				
					 
 മുന്തിരി വള്ളിപോലെ എന്റെ മനസ്സില്*
 പടര്*ന്നു കയറിയ മാലാഖയാണ് നീ........
 മനസ് വേദനയാല്* കുത്തികീറിയ നിമിഷങ്ങളിലെല്ലാം
 സ്നേഹത്തിന്റെ പട്ടുനൂല്* കൊണ്ട് കെട്ടിവരിഞ്ഞവലാണ് നീ.....
 മോഹങ്ങളില്ലാത്ത എന്* മാനസപോയ്കയില്*
 മോഹങ്ങളുടെ പറുദീസാ തീര്തവലാണ് നീ ....
 എന്റെ മനസിന്റെ മലര്*വാടിയില്*
 എനിക്കായി മാത്രം വിരിഞ്ഞ പുഷ്പമാണ് നീ.......
 ചന്ദ്ര കാന്തത്തില്* കടഞ്ഞെടുത്ത ഇളം കന്യകേ
 നിനക്കായി എന്റെ മനസിന്റെ നിലവറ തുറനിരിക്കുന്നു
 
 
 
 Keywords:kavithakal,poems, songs,love songs, sad songs,viraha ganangal,en manasapoikayile kanyake
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks