- 
	
	
		
		
		
		
			 കണ്ണുനീര്* മുത്തുകള്‍* കണ്ണുനീര്* മുത്തുകള്‍*
			
				
					 
 ചിതറി ഉരുണ്ടു പോയ കണ്ണുനീര്* മുത്തുക്കള്*
 പെറുക്കി എടുക്കുവാന്* കഴിഞ്ഞില്ല
 നിന്* ഓര്*മ്മകളാല്* നിദ്രാ വിഹിനമാക്കുന്നു രാവുകള്*
 ഓരോ ഓര്*മ്മകളും ഒഴുകി അകലുമോയെന്നു ഭയന്ന്
 കരയാനും കഴിയുന്നില്ലല്ലോ പ്രണയമേ
 
 ചിലപ്പോള്* കരഞ്ഞു കൊണ്ട് പുഞ്ചിരിച്ചു
 ചിലപ്പോള്* പുഞ്ചിരിച്ചു കൊണ്ട് കരഞ്ഞു
 എപ്പോള്* ഒക്കെ നിന്റെ ഓര്*മ്മകള്* വേട്ടയാടി
 അപ്പോഴൊക്കെ നിന്റെ പേരെടുത്തു കരഞ്ഞു
 നിന്റെ ഒരു പേരുമാത്രമേ ആവര്*ത്തി എഴുതി വച്ചുള്ളൂ
 എത്ര തവണ എഴുതി ആനന്ദം കൊണ്ടുവോ മനസ്സാലെ
 അത്രവും തവണ മായിച്ചു നിന്*
 ഓര്*മ്മകളാല്* കരഞ്ഞു പ്രണയമേ
 
 ശ്വാസം എടുക്കുമ്പോഴും നിന്റെ ഓര്*മ്മകള്* മാത്രം
 എടുക്കാതിരുന്നാല്* എന്റെ ജീവന്* പോകുമ്പോലെ
 എങ്ങിനെ പറയുംഈ ശ്വാസം പോലും നിന്റെ
 ഓര്*മ്മകള്*ക്ക് ശേഷമേ വരുകയുള്ളു ,
 ഇതാണോ നീ പ്രണയമേ
 
 വേദന എത്രമേല്* ഉണ്ടെന്നു പറയുവാന്* കഴിയുന്നില്ല
 മുറിവുകളുടെ ആഴം എത്രയെന്നു കാണിക്കാന്* പറ്റുന്നില്ല
 കണ്ണുകളില്* നിന്നും മനസിലാകുന്നുയെങ്കില്* മനസ്സിലാക്കു
 കണ്ണുനീര്* എത്ര വാര്*ന്നു ഒഴുകി , അളക്കുവാന്* കഴിയുന്നില്ലല്ലോ ,
 ഇത് നിന്* കാരണത്താലോ പ്രണയമേ
 
 
 Keywords:kavithakal,malayalam poems,stories, pranaya ganangal,malayalam kavithakal,kannuneer muthukal
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks