- 
	
	
		
		
		
		
			
 ഗ്യാങ്*സ്റ്റര്‍* ഈ വര്*ഷം തന്നെ: ആഷിക് അബു
		
		
				
					
					
				
				
					
				
		
			
				
					
22 ഫീമെയില്‍* കോട്ടയം നേടിയ വിജയത്തിലൂടെ മോളിവുഡിലെ മുന്‍*നിര  സംവിധായകനായി മാറിയിരിക്കുകയാണ് ആഷിക് അബു. പ്രേക്ഷക മനമറിഞ്ഞ്  സിനിമയൊരുക്കുന്നതാണ് ഈ യുവസംവിധായകന്റെ വിജയമെന്ന് മോളിവുഡ് മനസ്സിലാക്കി  കഴിഞ്ഞു.22 എഫ്*കെയ്ക്ക് ശേഷം ഒരു കൂട്ടും പുതുമഖങ്ങളെ അണിനിരത്ത ഡാ  തടിയാ എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ് ആഷിക്. ഡിജെ ശേഖറും ശ്രീനാഥ്  ഭാസിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍*. താനും ആന്റോ ജോസഫും ചേര്*ന്നാണ്  ഡാ തടിയാ നിര്*മിയ്ക്കുന്നതെന്ന് ആഷിക് പറയുന്നു.  ആഗസ്്റ്റില്‍* ഷൂട്ടിങ്  ആരംഭിയ്ക്കുന്ന ചിത്രം നവംബറില്‍* തിയറ്ററുകളിലെത്തിയ്ക്കാനാണ്  തീരുമാനിച്ചിരിയ്ക്കുന്നത്.
ഇതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി  ഒരുക്കുന്ന ഗ്യാങ്*സ്റ്റര്‍* ആരംഭിയ്ക്കാന്‍* കഴിയുമെന്നാണ് താന്‍*  കരുതുന്നത്്. സാള്*ട്ട് ആന്റ് പെപ്പറില്‍* കെടി മിറാഷ് എന്ന കഥാപാത്രത്തെ  അവതരിപ്പിച്ച അഹമ്മദ് സിദ്ദിഖി ഗ്യാങ്സ്റ്ററിന്റെ തിരക്കഥാ ജോലികളില്‍*  മുഴുകിയിരിക്കുകയാണെന്നും ആഷിക് പറയുന്നു.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks