ഒരു പാട് പിണക്കങ്ങള്* നമുക്കിടയില്*...
എല്ലാറ്റിനും നിമിഷങ്ങളുടെ
ആയുസ്സേ ഉണ്ടായിരുന്നുള്ളു പിന്നില്*
നിന്ന് നീ തൊട്ടു വിളിക്കുമ്പോള്*
എല്ലാ പിണക്കങ്ങളും ഞാന്* മറക്കുമായിരുന്നു...
പക്ഷെ ഇതെനിക്ക് താങ്ങാന്* ആവില്ല
ഒന്നും പറയാതെ നീ അകന്നു പോയത് ...
ഹൃദയം മുറിച്ചാണ് നീ പോയത്
ഒന്നെനിക്കറിയാം, ഞാന്* വേദനിക്കതിരിക്കാനാണ്
നീ യാത്ര പറയാതെ പോയെതെന്നു...
ആ നൊമ്പരം ഞാനെങ്ങനെ താങ്ങും.
എങ്കിലും സഹിക്കാം നിനക്ക് വേണ്ടി ........


Keywords:poems.stories,kavithakal, malayalam poems,love poems