- 
	
	
		
		
		
		
			 ശ്വേതാ മേനോന്റെ പ്രസവം ബ്ലസി ഷൂട്ട് ചെയ് ശ്വേതാ മേനോന്റെ പ്രസവം ബ്ലസി ഷൂട്ട് ചെയ്
			
				
					 
 നടി ശ്വേതാ മേനോന്*  ഗര്*ഭിണിയാണിപ്പോള്*. പക്ഷേ ഗര്*ഭാവസ്ഥയിലും അവര്* മൂന്ന് സിനിമകളില്*  അഭിനയിച്ചു കഴിഞ്ഞു. സംവിധായകന്* ബ്ലസിയുടെ പുതിയ ചിത്രത്തില്* ശ്വേത  അഭിനയിക്കുകയല്ല, അക്ഷരാര്*ത്ഥത്തില്* ജീവിക്കുക തന്നെയാണെന്ന് പറയാം.  കാരണം ശ്വേതയുടെ ഗര്*ഭകാലവും പ്രസവവുമെല്ലാം ഈ ചിത്രത്തിനായി ബ്ലസി ഷൂട്ട്  ചെയ്യും എന്നാണ് റിപ്പോര്*ട്ട്.
 
 ഒരു  അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ബ്ലസി ഈ  ചിത്രത്തിലൂടെ പ്രേക്ഷകര്*ക്ക് മുന്നില്* അവതരിപ്പിക്കുന്നത്. അമ്മയുടെ  ഉദരത്തില്* കുഞ്ഞ് വളര്*ന്നുതുടങ്ങുമ്പോള്* തന്നെ അവര്* തമ്മിലുള്ള  ആത്മബന്ധവും വളരുകയാണ്. നൊന്ത് പ്രസവിക്കുന്ന കുഞ്ഞിന് അമ്മ ചൊരിയുന്ന ഉറവ  വറ്റാത്ത സ്നേഹവും വാത്സല്യവും അളവറ്റതുമാണ്. അമ്മയാകാന്* പോകുന്ന ഒരു  സ്ത്രീ തന്നെ ആ വേഷത്തില്* എത്തുമ്പോള്* അതിന് പ്രത്യേകതയേറുന്നു. സ്വന്തം  ജീവിതവുമായി ശ്വേത തന്റെ ചിത്രത്തിലേക്ക് കടന്നുവരികയാണ് എന്നാണ് പുതിയ  ചിത്രത്തേക്കുറിച്ച് ബ്ലസി  പറഞ്ഞത്.
 
 ശ്വേതയുടെ  ഭര്*ത്താവ് ശ്രീവത്സന്* മേനോനും ഇതിനോട് പൂര്*ണ്ണസമ്മതം. ഗര്*ഭകാലത്തിലും  പ്രസവത്തിലും പുരുഷനുണ്ടാകേണ്ട പങ്കാളിത്തം കൂടിയാണ് ബ്ലസി ചിത്രം  ആവിഷ്കരിക്കുന്നതെന്ന് ശ്വേതയും വ്യക്തമാക്കുന്നു.
 
 
 Swetha Menon's Pregnancy more pictures
 
 
 Keywords:Swetha Menon's Pregnancy ,swetha's husband,mother and baby,Sreevalsa menon, Delivery in Blessy‘s film
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks