Results 1 to 10 of 13

Thread: ഉസ്താദ് ഹോട്ടല്* - നിരൂപണം

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    *ഉസ്താദ് ഹോട്ടല് - ലളിതം സുന്ദരം*

  2. #2
    Join Date
    Feb 2007
    Posts
    26,214

    Default

    ithu thankal kanathe padichu vechirikkukayano?

    Nalla review annaaaaaaaa

  3. #3
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    Supper Repports From All Over Kerala....

  4. #4
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    ഉസ്താദ് ഹോട്ടല്* - ഗംഭീര അഭിപ്രായം

  5. #5
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    ഉസ്താദ് ഹോട്ടല്* - ഭൂമി കുലുക്കുന്ന വിജയം!

    “ഹിറ്റായിപ്പോയേ ഹിറ്റായിപ്പോയേ...” - ഉസ്താദ് ഹോട്ടല്* കളിക്കുന്ന തിയേറ്ററിന് മുന്നില്* ദുല്*ക്കര്* സല്*മാന്*റെ ആരാധകര്* ആര്*ത്തുവിളിക്കുന്നു. കനത്ത മഴ വകവയ്ക്കാതെ കേരളക്കരയാകെ ഇതാണ് സ്ഥിതി. മറ്റ് സംസ്ഥാനങ്ങളിലും ഉസ്താദ് ഹോട്ടല്* ‘ഉസ്താദ് വിജയം’ സ്വന്തമാക്കുകയാണ്.

    മമ്മൂട്ടിയോ മോഹന്*ലാലോ ഇല്ലാത്ത ഒരു ചിത്രത്തിന് ഇത്രയും ഗംഭീര സ്വീകരണം ലഭിക്കുന്നത് ഇതാദ്യമാണ്. ‘ദോശപ്പട’മായ സോള്*ട്ട് ആന്*റ് പെപ്പറിന് പതിഞ്ഞ തുടക്കമായിരുന്നു ബോക്സോഫീസില്* ലഭിച്ചത്. എന്നാല്* ‘ബിരിയാണിപ്പട’മായ ഉസ്താദ് ഹോട്ടല്* ഏത് സൂപ്പര്*താര ചിത്രത്തെയും വെല്ലുന്ന ഇനിഷ്യല്* കളക്ഷന്* സ്വന്തമാക്കുകയാണ്.

    73 സെന്*ററുകളില്* റിലീസ് ചെയ്ത ഉസ്താദ് ഹോട്ടല്* ആദ്യ രണ്ടു ദിവസങ്ങള്* കൊണ്ട് വിതരണക്കാരുടെ ഷെയറായി നേടിയത് ഒരു കോടി രൂപ. സൂപര്*താരങ്ങളില്ലാത്ത ഒരു സിനിമ നേടുന്ന റെക്കോര്*ഡ് ഷെയര്*!

    ആദ്യ ആഴ്ചയില്* രണ്ട് കോടി ഷെയര്* കവിയുന്ന ചിത്രം നിര്*മ്മാതാവായ ലിസ്റ്റിന്* സ്റ്റീഫന് കോടികളുടെ ലാഭമുണ്ടാക്കിക്കൊടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അന്**വര്* റഷീദിന്*റെ സംവിധാനവും അഞ്ജലി മേനോന്*റെ തിരക്കഥയുമാണ് ഈ സിനിമയുടെ ഇത്രയും വലിയ വിജയത്തിന് ആധാരം.

    അന്**വര്* റഷീദിന് ഇപ്പോള്* ഓഫറുകളുടെ പെരുമഴയാണ്. വമ്പന്* നിര്*മ്മാതാക്കള്* അന്**വറിന്*റെ ഒരു ‘യെസ്’ കേള്*ക്കാന്* കാത്തുനില്*ക്കുന്നു. പല പ്രമുഖ സംവിധായകരും അഞ്ജലി മേനോനെ അടുത്ത തിരക്കഥയ്ക്കായി സമീപിച്ചുകഴിഞ്ഞു.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •