പ്രണയത്തിന് ഓര്*മ്മകള്*
ബാക്കിയാക്കി കാലപ്രവാഹത്തില്*
ഏതോ വര്*ഷകാലരാത്രിതന്*
മലവെള്ള പാച്ചിലില്*
വേര്*പെട്ടുപോയ്* നാമിലോകത്തില്*
ജനിസ്മൄതിയുടെ പൊരുള്*തേടി!.
കാലം നമുക്കായ് കരുതിവച്ചൊരു-
പിടി ഓര്*മ്മകളുടെ നൊമ്പരം
ബാക്കിയാക്കി പ്രണയമെന്ന
മൂന്നക്ഷരമിന്നുമെന്നില്*
നിന്* മുഖചിത്രം വരയ്ക്കുന്നു!.
നിലാവിലെ ചന്ദ്രികപോല്*,
നീയിന്നുമെന്നില്* പ്രണയവും,
വിരഹവും പകര്*ന്ന്*എങ്ങോ
പോയ്മറയുന്നു!....
സ്വപ്നങ്ങളില്* പ്രണയത്തിന്
ഒരുപിടി ചുമന്ന റോസാപുഷ്പ-
ങ്ങളുമായ് നീവീണ്ടുമെത്തുന്നു
കൈയെത്തും ദൂരത്ത്*
മറഞ്ഞിരിക്കും സഖീ, നിന്നെ-
യിന്നും പ്രണയിക്കുന്നു ഞാനൊരു-
ഇളം കാറ്റിന്* തലോടലായ്...
നമ്മുടെ സമാഗമമിന്നുമൊരു
മിഥ്യമാത്രമായവശേഷിക്കവേ-
ഒരു ചേമന്തിപൂക്കാലത്തിനായ്
ഓരോ ഋതുവിലും നിന്നെ തിരയുന്നു
ഞാനൊരു പൂമ്പാറ്റയെപോല്*!...

More stills


Keywords:poems, kavithakal, ormakalude nombaram, songs,malaylam kavitha