തിരികെ വരുമോ നീ പ്രിയാ ..
മറന്നുവോ നീ എന്നെ
ഓര്*ക്കുന്നു ഞാന്* നിന്നെ
സര്വ്
വും മറന്നു സ്നേഹിച്ചു ഞാന്* നിന്നെ
എന്* ദിനങ്ങള്* നിനക്കായ് മാറ്റി വെച്ചു
രാവും പകലും സല്ലപിച്ചു നിന്നോട്
എന്* ഓര്*മ്മയില്* നീ മാത്രം
കാണാതെ സ്നേഹിച്ചു നിന്നെ ഞാന്*.
ഒരു നാള്* നീയെന്നെ പിരിഞ്ഞു പോയി
എല്ലാം മറന്നു നീ ഒരു നിമിഷം കൊണ്ട്
എന്നില്* നിന്നെ പിടിച്ചു നിര്*ത്താന്* സാധിച്ചില്ല
എവിടെ പിഴച്ചു എനിക്ക് .....
എന്റെ സ്നേഹത്തിനു അര്ത്ഥമില്ലേ ..
പറയു പ്രിയാ..
നീ എന്തെ മൌനമായിരിക്കുന്നു ..
സ്നേഹിച്ചു കൊതി തീരും മുന്പേ നീ പോയി
എന്നെ തനിച്ചാക്കി പോയി
അറിഞ്ഞു ഞാന്* , നിന്* മനസ്സില്* സ്നേഹമില്ല
കോപിക്കുന്നു ഞാന്* നിന്നോട്....
തിരികെ വന്നാല്* ഞാന്* സ്വീകരിക്കില്ല നിന്നെ...


Keywords:poems,kavithakal,songs, love poems,snehichu kothi theerum munpe,sad song