പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളില്*
പ്രണയിക്കയാണ് നമ്മള്*
ഇനിയും പിറക്കാത്ത ജന്മങ്ങളില്*
ഈ ബന്ധം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മള്*
പ്രണയത്തിന്* പാതയില്* നാമെത്ര കാലം

ഇണ പിരിയാതെ അലഞ്ഞു
തമ്മില്* വേര്*പിരിയാതെ അലഞ്ഞു
നമ്മള്* വേര്*പിരിയാതെ അലഞ്ഞു
ഏത് വിഷാദം മഞ്ഞായ്* മൂടുന്നു
കാതരം ഒരു കാറ്റായ് ഞാനില്ലേ
ആശകള്* പൂത്ത മനസ്സിലിന്നും ഞാന്*
നിനക്കായ് തീര്*ക്കാം മഞ്ചം
എന്നും നിനക്കായ് തീര്*ക്കാം മലര്* മഞ്ചം
നമ്മള്* നമുക്കായ് തീര്*ക്കും മണി മഞ്ചം
ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ ..


Keywords:akalukayillini nammal,kavithakal,poems,songs,stories,malayalam kavithakal