-
ഒളിംപിക് മെഡല്‍*: ഫെല്‍*പ്*സിന് ചരിത്രനേട്ടō
ലണ്ടന്‍*: ഒളിംപിക്*സില്* ഏറ്റവും കൂടുതല്‍* മെഡലുകള്‍* നേടുന്ന താരമെന്ന റെക്കോര്*ഡ് ഇനി അമേരിക്കന്‍* നീന്തല്‍*താരം മൈക്കല്‍* ഫെല്‍*പ്*സിന്. സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക് താരമായ ലരിയ ലാറ്റിനിയയുടെ 18 മെഡലുകളുടെ റെക്കോര്*ഡാണ് ഫെല്‍*പ്*സ് തിരുത്തിയത്. 15 സ്വര്*ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമാണ് മൂന്ന് ഒളിംപിക്*സുകളില്‍* നിന്നായി ഫെല്‍*പ്*സിന്റെ സമ്പാദ്യം.
ബീജിംഗില്‍* എട്ടും ഏഥന്*സില്* ആറും സ്വര്*ണമാണ് ഫെല്‍*പ്*സ് നേടിയത്.
Keywords: Olympics latest news, olympics medel, phelps latest news, phelps records
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks