-
നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്*ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്* അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്*ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ ആമേന്*
-
OUR LORD,S MOTHER IS MY STRENGTH AND I PRAY TO MOTHER MARY DAILY ALSO MEDITATE THE ROSARY. I encourage every one to do the same and you will see the difference in your spiritual life.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks