- 
	
	
		
		
		
		
			
 നടി അനന്യ ഭക്*ഷ്യവിഷബാധയേറ്റ് ആശുപത്രിയ&
		
		
				
					
					
				
				
					
				
		
			
				
					
നടി അനന്യയെ ഭക്*ഷ്യവിഷബാധയെ  തുടര്‍*ന്ന് ആശുപത്രിയില്‍* പ്രവേശിപ്പിച്ചു. വീട്ടിലുണ്ടാക്കിയ ഭക്ഷണത്തില്‍*  നിന്നാണ് അനന്യയ്ക്ക് വിഷബാധയേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്  അനന്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അനന്യയുടെ  നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍* അറിയിച്ചു. ഉടന്‍* തന്നെ അനന്യ  ആശുപത്രി വിടുമെന്നാണ് സൂചന. അനന്യയുടെ പ്രതിശ്രുതവരന്* ആഞ്ജനേയന്*  അനന്യയ്ക്കൊപ്പം ആശുപത്രിയിലുണ്ട്.
ആഞ്ജനേയനുമായുള്ള  ബന്ധത്തെ വീട്ടുകാര്‍* എതിര്*ത്തതിനെ തുടര്‍*ന്ന് അനന്യ ഇപ്പോള്‍*  ഒറ്റയ്ക്കാണ് താമസിക്കുന്നത്. വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിച്ച അനന്യ  ആഞ്ജനേയനെ ഉടന്‍* വിവാഹം കഴിക്കുമെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. 
ഡബ്ബിംഗ്  ആര്*ട്ടിസ്റ്റ് ഷോബി തിലകന്* അടുത്തിടെ ഹോട്ടല്‍* ഭക്ഷണത്തില്‍* നിന്ന്  ഭക്*ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍* പ്രവേശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍*  അനന്യയ്ക്ക് സ്വന്തം വീട്ടില്‍* നിന്നാണ് ഭക്*ഷ്യവിഷബാധയേറ്റിരിക്കുന്നത്.
Ananya More cute stills
Keywords:Hotel food,Food poison,malayalam news, malayalam film news,Ananya, Anjaneyan, Shoby Thilakan, Nadodikal
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks