-
കരള്‍* രോഗങ്ങളില്‍* അറുപതു ശതമാനവും മായം ചേ&

കരള്‍* രോഗങ്ങളില്‍* അറുപതു ശതമാനവും മായം ചേര്*ത്ത പഴങ്ങളില്‍* നിന്നും...
നഗരത്തില്‍* വിവിധ മെയിന്‍* റോഡുകളിലും ചാലകമ്പോളത്തിലും കൂടാതെ നാട്ടിന്*പ്രദേശങ്ങളില്‍* പാര്*ക്കിംഗ് സൗകര്യത്തോടെ തണല്‍* മരച്ചുവട്ടില്‍* ചെറുഗുഡ്*സ് ഓട്ടോകള്‍* നിറയെ മാങ്ങയുമായി ഇടംപിടിക്കുന്നു.
മാങ്ങ മാത്രമല്ല പൈനാപ്പിള്‍* , ഓറഞ്ച്, ആപ്പിള്‍* , പച്ചമുന്തിരി, മക്രി (കറുത്തമുന്തിരി), പേരയ്ക്ക, പപ്പായ, മുതലായവ. പാകമെത്താത്ത മാങ്ങ വളരെ കുറഞ്ഞവിലയ്ക്ക് ഇവരുടെ കൈയില്‍* എത്തുമ്പോഴാണ് ഒറ്റദിവസംകൊണ്ട് പഴുപ്പിച്ചെടുക്കുന്ന (അതും ഒരുപോലത്തെ കളറില്‍* ) വിദ്യ ഇവര്‍* ഉപയോഗിക്കുന്നത്.
മാങ്ങകള്‍* കൂട്ടിയിട്ട് അതിനടിയില്‍* കാര്‍*ബൈഡ് കിഴി കെട്ടി വച്ച് പഴുപ്പിക്കുന്നു.
പേരയ്ക്കയ്ക്ക് നിറം കുറവാണെങ്കില്‍* ഇളം പച്ചനിറമുള്ള പെയിന്റില്‍* മുക്കുന്നു, ആപ്പിള്‍* മെഴുകില്‍* മുക്കുന്നു.
നമ്മുടെ വീടുകളില്‍* ഉള്ള പപ്പായ പഴുത്താല്‍* ഒരുദിവസത്തില്* കൂടുതല്‍* ഇരിക്കില്ല. പക്ഷേ തട്ടുകടകളിലെ പപ്പായ കേടുകൂടാതെ ഒരേ നിറത്തില്‍* ഒരുമാസത്തോളം ഇരിക്കുന്നതിന്റെ രഹസ്യം എന്തെന്ന് ആര്*ക്കെങ്കിലും അറിയാമോ?
നമ്മുടെ സംസ്ഥാനത്ത് കരള്‍*രോഗം വരുന്നതില്‍* 60 ശതമാനം പേര്*ക്കും പഴങ്ങള്‍* കഴിച്ചതിലൂടെ എന്ന് ഭിഷഗ്വരന്മാരുടെ ഇടയിലും അഭിപ്രായം ഉള്ളതായി രോഗികള്‍* തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത്തരത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്*നങ്ങള്‍* മനുഷ്യജീവനെ നിശബ്ദമായി കൊന്നുകൊണ്ടേയിരിക്കും.
മുന്തിയ ഹോട്ടലുകള്‍* റെയ്ഡ് നടത്തി പേര് വരുന്നതിനാണ് ബന്ധപ്പെട്ടവര്‍*ക്ക് താത്പര്യം.
ഉന്തുവണ്ടി ഉള്*പ്പെടെയുള്ള പഴക്കച്ചവടക്കാരെ പരിശോധിച്ച് ഗുണനിലവാരം ഉയര്*ത്താന്* ഉദ്യോഗസ്ഥ മേലാളന്*മാര്‍*ക്ക് താത്പര്യമില്ല.
ചെറുനിര്*ദ്ദേശം
1. പഴങ്ങള്‍* കച്ചവടം നടത്തുന്ന ഉന്തുവണ്ടി ഉള്*പ്പെടെയുള്ളവര്*ക്ക് ലൈസന്*സ് ഏര്*പ്പെടുത്തുക.
ഉന്തുവണ്ടിക്ക് നമ്പര്‍* ഇടുക, ഈ നമ്പര്‍* ലൈസന്*സില്* കാണിക്കുക.
250 ഗ്രാം മുതല്‍* പഴവര്*ഗങ്ങള്‍* വാങ്ങുന്ന ഉപഭോക്താവിന ബില്‍* കൊടുക്കുക.
ചെറുകച്ചവടക്കാര്‍* മൊത്തക്കച്ചവടക്കാരന്റെ പേര്, വണ്ടി നമ്പര്‍* എന്നിവ ബില്ലില്‍* ഉള്*പ്പെടുത്തുക.
ഇവര്‍*ക്ക് സ്ഥിരം വില്പനസ്ഥലം നല്*കി, ആഴ്ചയില്‍* ഒരുദിവസം ഇവരുടെ പഴവര്*ഗങ്ങള്‍* നഗരസഭയുടെയും സര്*ക്കാരിന്റെയും ഹെല്*ത്ത് ഇന്‍*സ്*പെക്ടര്‍*മാര്‍* പരിശോധിച്ച് സര്*ട്ടിഫിക്കറ്റ് നല്*കണം.
ഈ മാതൃക ചായത്തട്ടുകടക്കാര്*ക്കും ബാധകമാക്കണം. നഗരത്തിലെ ചില ഹോട്ടലുകളിലെ മാനേജര്‍*മാര്‍*, കാഷ്യര്‍* എന്നിവര്‍* വീടുകളില്‍* പോയി മാത്രമേ ഭക്ഷണം കഴിക്കു.
അതിന് സൗകര്യമില്ലാത്തവര്‍* പൊതിച്ചോറുമായും പോകുന്നുണ്ട്.
ഹോട്ടല്‍* അടച്ചുപൂട്ടുന്നതിന് മുന്‍*പ് മാംസം തൂക്കിയിട്ട് വില്ക്കുന്നതുപോലെ ആഹാരസാധനമെന്നപേരില്* ആളെക്കൊല്ലി പൊതുനിരത്തില്‍* തൂക്കിയിട്ട് വില്‍ക്കുന്ന ഷവര്‍*മ ആദ്യം നിരോധിക്കുകയാണ് സര്*ക്കാരും നഗരസഭയും ചെയ്യേണ്ടത്.
വാഹന ലൈസന്*സ് കാന്‍*സല്* ചെയ്യുന്നതുപോലെ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തില്‍* പഞ്ചനക്ഷത്ര ഹോട്ടല്‍* മുതല്‍* പഴവര്*ഗങ്ങള്‍* കച്ചവടം ചെയ്യുന്നവരുടെ ലൈസന്*സ് വരെ എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടതാണ്.
Read More Health Articles >>
Tags: Liver Damage, health care, The Benefits Of Eating Fruit For Liver Problems, liver can improve and support liver function, Vegetables Fruit
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks