- 
	
	
		
		
		
		
			
 സ്വര്*ണത്തിന് ഡിമാന്*ഡ് കുറയുന്നു
		
		
				
					
					
				
				
					
				
		
			
				
					
2010  മാര്‍*ച്ച്* മാസത്തിന് ശേഷം ലോകത്താകാമാനം സ്വര്*ണ്ണ  ഉപഭോഗം  കുറയുന്നതായി വേള്*ഡ് ഗോള്‍*ഡ് കൗണ്*സില്*.പ്രധാന സ്വര്*ണ ഉപഭോക്താക്കളായ  ലണ്ടന്‍*, ചൈന എന്നിവിടങ്ങളില്‍* സ്വര്*ണം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതാണ്  വിപണിയെ ബാധിച്ചതെന്നും ഗോള്‍*ഡ് കൗണ്*സില്* പറയുന്നു.നിക്ഷേപമെന്ന നിലയിലും  ആഭരണമെന്ന നിലയിലും സ്വര്*ണത്തിന് ഡിമാന്*ഡ് കുറഞ്ഞിട്ടുണ്ട്.സ്വര്*ണ  ഇറക്കുമതിയില്‍* മുന്‍* പന്തിയിലുള്ള ഇന്ത്യയിലും സ്വര്*ണത്തിന് ഡിമാന്*ഡ്  ഇടിയുകയാണ്. 418.3 ടണ്‍* ആയിരുന്നു ആഭരണത്തിനായി വാങ്ങുന്നതിന്റെ അളവ്.  ഇതില്‍* 72.3 ടണ്ണിന്റെ കുറവാണുണ്ടായിരിക്കുന്നത്. 302 ടണ്‍* ആയിരുന്ന  നിക്ഷേപത്തില്‍* 88.3 ടണ്ണിന്റെ കുറവാണുണ്ടായത്.ഏറ്റവും വലിയ സ്വര്*ണ്ണ   മാര്‍*ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍* ജ്വല്ലറിയായ ഉപയോഗിക്കാന്‍* വാങ്ങുന്ന  സ്വര്*ണത്തിന്റെ അളവില്‍* 38% കുറവാണുണ്ടായിരിക്കുന്നത്. ഇറക്കുമതി  തീരുവയിലുണ്ടായ ഉയര്*ച്ചയും രൂപയുടെ മൂല്യത്തകര്*ച്ചയുമാണ് ഇന്ത്യന്‍*  വിപണിയെ ബാധിച്ചതെന്നാണ് വേള്*ഡ് ഗോള്‍*ഡ് കൗണ്*സിലിന്റെ വിലയിരുത്തല്‍*. 
More stills
keywords:gold,usage,demand,london,china,goldmarket  ,world gold council,business news
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks