-
ഇനിയും കാത്തിരിപ്പുകള്* ആര്*ക്കുവേണ്ടി ...

ആ ദുസ്വപ്നത്തില്* എനിക്ക്
എന്നെ തന്നെ നഷ്ടമായിരിക്കുന്നു
എന്നും എപ്പോഴും ഞാന്*
കാണാന്* ആഗ്രഹിച്ച മുഖങ്ങള്*
എന്നെ ഒന്നൊന്നായി വേട്ടയാടുന്നു..
സ്വപ്നത്തില്* പോലും
എന്റെ മൌനത്തെ തകര്*ക്കുന്ന പ്രണയമേ ,
ഇനിയുമെന്നില്* ബാക്കിയെന്തു ?
രാവും പകലും മനസ്സിനെ
കാര്*ന്നു തിന്നുന്ന ഈ ഏകാന്തതയില്*
ഇനിയും കാത്തിരിപ്പുകള്* ആര്*ക്കുവേണ്ടി ...
Keywords:poems,songs,kavithakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks