-
'ജാദു' താരമായി, ബാച്ച്*ലര്* പാര്*ട്ടി ഇന്*റര്*
ഇന്*റര്*നെറ്റിലെ വ്യാജ സിനിമ ഇടപാടിനെതിരെ ആന്*റി പൈറസി സെല്* ആദ്യമായി നടപടിക്കൊരുങ്ങുന്നു. പുതിയ മലയാള ചിത്രം ബാച്ച്*ലര്* പാര്*ട്ടി ഇന്*റര്*നെറ്റിലൂടെ കണ്ടവരും ഡൌണ്*ലോഡ് ചെയ്*തവരും ഷെയര്* ചെയ്*തവരും കേസില്* കുടുങ്ങും. ഇതിന്റെ ആദ്യ നടപടിയെന്നോണം നടപടിയെടുക്കേണ്ട 20 പേരുടെ ലിസ്റ്റ് കോടതിയില്* എഫ്*ഐ*ആറായി അന്വേഷണ സംഘം സമര്*പ്പിച്ചു. സിനിമ കണ്ട ആയിരത്തോളം ആളുകളുടെ വിവരങ്ങള്* ആന്*റി പൈറസി സെല്* ശേഖരിച്ചിട്ടുമുണ്ട്.
ഇന്*റര്*നെറ്റില്* വ്യാജസിനിമകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്* പിടികൂടാന്* മാത്രമായി വികസിപ്പിച്ച ഒരു സോഫ്റ്റ്*വെയറാണ്* ഇപ്പോള്* ഈ ശക്തമായ നടപടികള്*ക്കു സഹായകമാകുന്നത്. ബാച്ച്*ലര്* പാര്*ട്ടി സിനിമ റിലീസായി 3 ദിവസത്തിനുള്ളില്* തന്നെ അന്**പതിനായിരത്തോളം പേരാണ്* ഇന്*റര്*നെറ്റില്* സിനിമ കണ്ടത്. ഇതില്* ആയിരക്കണക്കിന്* ആളുകള്* സിനിമ ഡൌണ്*ലോഡ് ചെയ്യുകയും ഷെയര്* ചെയ്യുകയും ചെയ്*തു.
ജാദു എന്നാണ്* ഇന്*റര്*നെറ്റില്* വ്യാജ സിനിമ കാണുന്നവരെ കണ്ടെത്താന്* സഹായിച്ച സോഫ്റ്റ്*വെയറിന്*റെ പേര്*. ഇത് ആദ്യമായാണ്* സിനിമ പൈറസിയുടെ പേരില്* ഇത്രയധികം പേര്* പ്രതികള്* ആകുന്നത്*.ഇവര്*ക്കതിരെ ശക്തമായ നടപടികളുണ്ടായാല്*, 'ജാദു' തന്റെ മാന്ത്രിക തിരയല്* തുടരുക തന്നെ ചെയ്യും. തിയേറ്റര്* സിനിമകള്*ക്ക് ദൌര്*ബല്യം സംഭവിച്ചിരിക്കുന്ന സാഹചര്യങ്ങള്*ക്ക് ഒരു പരിധിവരെ ആശ്വാസമുണ്ടാകുന്നതാകും ഈ നടപടി.
More stills
Keywords:download,software,Jadu,internet,share,Ant i Piracy Sell , Bachelor Pirates
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks