വേദനയുടെ നീർച്കുഴികളിൽ പെട്ട് ഞാനലയുംബോൾ എനിക്കു സ്വാന്തനമേകിയത് നിന്റെ ചിരിക്കുന്ന മുഖമായിരുന്നു. നിന്റെ മുഖം കാണുംബോൾ എന്റെ വേദനകളൊക്കെ ഞാൻ മറക്കുമായിരുന്നു..
നീയെന്നോട് പറയുമായിരുന്നില്ലെ എന്റെ മുഖത്ത് എപ്പൊളും ചിരിയാണെന്നു, പക്ഷെ, നിനക്കറിയില്ലല്ലോ വളരെയധികം വേദന അനുഭവൈക്കുന്നവനാണു ഞാനെന്ന്,
തെറ്റുകൾ ചെയ്യാതെ ശിക്ഷ അനുഭവിക്കുക എന്നത് എന്റെ വിധി ആയിരിക്കാം....