നീര്*മിഴി പീലിയില്* നീര്*മണി തുളുമ്പി..നീയെന്* അരികില്* നിന്നു..
കണ്ണുനീര്* തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്ന്യനെ പോല്*..വെറും അന്ന്യനെ പോല്*..
നീര്*മിഴി പീലിയില്* നീര്*മണി തുളുമ്പി..നീയെന്* അരികില്* നിന്നു..
കണ്ണുനീര്* തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്ന്യനെ പോല്*..വെറും അന്ന്യനെ പോല്*..
നാളെയുടെ പുലരിയില്* വാക്ക് കൊണ്ടു
നിനക്കെന്നെ അകറ്റാം...
പക്ഷെ രാവില്* മനസ് കൊണ്ടു നീ
എന്*റെ ചാരെയാവും...
നിനക്കുമെനിക്കുമിടയില്* ദൈവം തീര്*ത്ത
എന്തോ ബന്ധമുണ്ട്...
എത്ര മുറിച്ചാലും രണ്ടാവാത്ത ഒന്ന്...
കാലം പോലും വെറുതെ നോക്കി നില്*ക്കുന്നു..
നമ്മള്* കാലത്തെയും അതിജീവിച്ചവര്*..
പ്രണയവും സ്നേഹവും കൊണ്ടു ശക്തരായവര്*...
നീയെനിക്കെന്നുമെന്റെ സ്വന്തം......
കാലങ്ങള്* കഴിയുമ്പോള്* നിന്*റെ മനസ്സില്*നിന്നും ഞാനും
എന്*റെ സ്നേഹവും പതിയെ പടിയിറങ്ങും ...
എന്നാല്* കാലത്തിനു മായ്ച്ചുകളയാന്* പറ്റാത്ത ,മനസിന്*റെ ഏതോ ഒരു കോണില്* ഞാനും എന്*റെ സ്നേഹവും ഉണ്ടാവും .നിന്*റെ മനസ്സില്*നിന്നും പൂര്*ണമായി എന്നെ ഒഴ
ിവാക്കി എന്നു പറയുമ്പോഴും .
എന്*റെ അതേ പേരുകേള്*ക്കുമ്പോള്* നീ അറിയാതെ നിന്*റെ മനസ്സൊന്നു പിടയ്ക്കും .എന്നെ നേരില്* കാണുമ്പോള്* .......ഒരു നിമിഷമെങ്കിലും നിന്*റെ ഓര്*മയില്*
ഞാന്* മാത്രമായിരിക്കും .എന്നെ നോക്കരുത് എന്നു നിന്*റെ മനസ്സ് പറഞ്ഞാലും നിന്*റെ കണ്ണുകള്* എന്നെ നോക്കും ....
എന്*റെ പേരിനെ എത്രത്തോളം വെറുത്തിരുന്നാലും ആ ഒരു മാത്രയെങ്കിലും എന്*റെ പേര് നിന്*റെ മനസ്സു മന്ത്രിക്കും.....
ഓര്*മ്മിയ്ക്കുവാനായി ഒത്തിരി സുന്തരനിമിഷങ്ങള്* തന്നു..... ഇന്നു അവള്* എന്നില്* നിന്ന് അകന്നു പോയ്ക്കൊന്ടെയിരിയ്ക്കുന്നു..
ഇനി അവളുടെ കണ്ണ് നിറയരുതേ എന്നൊരു പ്രാര്*ത്ഥന മാത്രമേ എനിക്കിപ്പോഴുള്ളൂ.. ഒരിക്കല്* ഞാന്* ഒത്തിരി വിഷമിപ്പിച്ചു അവളെ...
അവള്* എന്റെതായെങ്കില്* ഇന്നു ഇപ്പോഴും ആശിക്കുന്നു .... പ്രാര്തിയ്ക്കുന്നു ...
Bookmarks