- 
	
	
		
		
		
		
			 എന്‍*റെ ഹൃദയത്തിലെ പൂജ പുഷ്പമായി.. എന്‍*റെ ഹൃദയത്തിലെ പൂജ പുഷ്പമായി..
			
				
					
  
 
 സ്നേഹത്തിന്* നോട്ടു ബുക്കിലെ
 ആദ്യക്ഷരങ്ങള്‍* എഴുതിയ താളുകള്‍*ക്കുള്ളില്*
 നീ എന്‍*റെ സ്നേഹം ആദ്യമായി കണ്ടില്ലേ ..?
 ആദ്യ സ്നേഹത്തി
 നീ തന്ന മധുര ചുംബനം
 ഞാന്‍* എന്‍*റെ ഹൃദയത്തില്‍*
 സുക്ഷിച്ചു വച്ചില്ലേ ...?
 ഓര്*ക്കുന്നു നീ തന്ന കടലാസു തുണ്ടിലെ
 മിന്നി തിളങ്ങുന്ന അക്ഷരങ്ങള്‍* ..
 ''സ്നേഹിക്കുന്നു നിന്നെ ഞാന്‍*
 എന്‍*റെ ഹൃദയത്തിലെ പൂജാ പുഷ്പമായി "
 വര്*ഷങ്ങള്* പലതും പിന്നിട്ടു പോയിട്ടും
 സുക്ഷിച്ചു വച്ചില്ലേ ..എന്‍* ഹൃദയത്തില്‍*
 നിന്* സ്നേഹവാക്കുകള്‍*
 ഇനി എത്ര ജന്മം ഞാന്‍* കാത്തിരുപ്പു..
 നിന്* പ്രിയ മുഖമോന്നു കാണുവാനായി ..
 പക്ഷേ...
 എപ്പോഴോ ഞാന്‍* അറിഞ്ഞിരുന്നു ..
 നിന്* സ്നേഹമത്രയും വെറുമൊരു
 നേരം പൊക്കിന്*റെ ബാക്കി പത്രമെന്നു ..
 എല്ലാം മറന്നു നീ ...
 നിന്*റെ പ്രാണസഖി തന്* മാറില്‍* അമരുപ്പോഴും
 സുക്ഷിച്ചു വച്ചു ഞാന്‍* ..
 നീ തന്ന കടലാസുതുണ്ടിലെ ..
 മിന്നിത്തിളങ്ങുന്ന അക്ഷരങ്ങള്‍* ..
 ''സ്നേഹിക്കുന്നു നിന്നെ ഞാന്‍*
 എന്‍*റെ ഹൃദയത്തിലെ പൂജ പുഷ്പമായി.. "
 പറയു നീ ....
 ഇനി എത്ര ജന്മം ...ഞാന്‍*
 കാത്തിരുപ്പു ..
 നിന്* ഹൃദയത്തിലെ പൂജ പുഷ്പമായി...
 
 
 Keywords:ente hrudayathile pooja pushpamayi,kaithakal,malayalam songs,poems
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks