- 
	
	
		
		
		
		
			
 ആര്*ക്കും പിടികൊടുക്കാതെ നിരാശനായി പ്രി&
		
		
				
				
		
			
				
					
റിലീസിംഗിന് മുമ്പെ തന്നെ  വിവാദത്തിലായ സിനിമയാണ് പ്രിയദര്*ശന്റെ പുതിയ ബോളിവുഡ് ചിത്രം 'കമാല്*  ധമാല്* മാലാമാല്*'. ക്രിസ്ത്യന്* സമൂഹത്തെ അധിക്ഷേപിക്കുന്ന രംഗങ്ങള്*  ചിത്രത്തില്* ഉണ്ടെന്നും ഇത് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് ഗോവന്* കാതലിക്  വെല്*ഫെയര്* യൂണിയന്* രംഗത്തെത്തുകയായിരുന്നു. അതേസമയം'കമാല്* ധമാല്*  മാലാമാല്*‘ എന്ന ചിത്രത്തിന്റെ കാര്യത്തില്* താന്* തീര്*ത്തും നിരാശനാണ്  എന്ന് പ്രിയന്* തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. മലയാളത്തില്*  തകര്*പ്പന്* വിജയം നേടിയ `മേരിക്കുണ്ടൊരു കുഞ്ഞാട്*' എന്ന ദിലീപ്*  ചിത്രത്തിന്റെ  റിമേക്കാണ്* 'കമാല്* ധമാല്* മാലാമാല്*'. 
“മലയാളത്തില്*  അത് വിജയമായി. എന്നാല്* ഹിന്ദിയില്* അത് സാധ്യമായില്ല. തെറ്റ് എന്റേത്  മാത്രമാണ്. ഞാന്* എന്നെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. ചിത്രം  കണ്ടപ്പോള്* എനിക്ക് തന്നെ നിരാശ തോന്നി. മുമ്പും എന്റെ ചിത്രങ്ങള്*ക്ക്  നേരെ വിമര്*ശനങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അന്നൊക്കെ ഞാന്* ചെയ്തതില്* ഞാന്*  സന്തുഷ്ടനായിരുന്നു. എന്നാല്* ഇതാദ്യമായി എന്റെ ചിത്രത്തെക്കൂറിച്ച്  എനിക്ക് തന്നെ നിരാശ തോന്നുന്നു- ടൈംസ് ഓഫ് ഇന്ത്യയോട് പ്രിയന്*  പ്രതികരിച്ചു. 
ആര്*ക്കും പിടികൊടുക്കാതെ,തിരക്കുകളില്* നിന്നെല്ലാം അകന്ന് കേരളത്തിലെ ഒരു വനപ്രദേശത്ത് ആയുര്*വേദ ചികിത്സയിലാണ് പ്രിയന്*. 
More stills
Keywords:Priyadarshan,time of India,kamal damal malamal,merikundoru kunjadu,govan cathelic welfare union,ayurvedic treatment,priyadarshan family stills
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks