ടാറ്റാ സ്റ്റീലിന് ആയിരം കോടിയുടെ പിഴ. അനധികൃത ഖനനം നടത്തിയതിനു ഒറീസാ സര്*ക്കാരാണു പിഴ ചുമത്തിയത്. രാജ്യത്തെ ഖനന മേഖലയില്* ആദ്യമായാണ് ഇത്ര വലിയ തുക പിഴ ഈടാക്കുന്നത്.

നിയമം അനുസരിച്ചാ*ണ് പ്രവര്*ത്തിക്കുന്നതെന്നും നടപടിക്കെതിരെ അപ്പീല്* നല്*കുമെന്നും കമ്പനി വൃത്തങ്ങള്* വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം മുന്**നിര്*ത്തി സംസ്ഥാന സര്*ക്കാരുകള്* അനധികൃത ഖനനങ്ങള്* നിയന്ത്രിച്ചുവരികയാണ്.

പ്രതിവര്*ഷം 10 ദശലക്ഷം ഇരുമ്പുയിര് ഖനനം ചെയ്യുന്ന മൂ*ന്നൂ ഖനികളാണു ഒറീസയില്* ടാറ്റാ സ്റ്റീലിനുള്ളത്.



Keywords:Tata Steel,iron,Orissa,law and order