Results 1 to 10 of 28

Thread: ** Janapriya Naayakan DILEEP ** ~~ Official Thread

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    "തീയേറ്ററുകള്* ഇളക്കിമറിച് വീണ്ടുംജനപ്രിയനയകന്റെ പടയോട്ടം കേരളത്തില്*"

    MY BOSS സൂപ്പെര്* ഹിറ്റിലേക്ക്...........Go And Enjoy The Fun...............

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default നിരൂപണം - മൈ ബോസ് - ലളിതമനോഹരം ചിത്രം!

    ജീത്തു ജോസഫ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘മൈ ബോസ്’ ഗംഭീര സിനിമ എന്ന അഭിപ്രായം നേടുന്നു. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദിലീപിന്*റെ കോമഡി രംഗങ്ങള്* തന്നെയാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്.

    ദിലീപിന്*റെയും മം*മ്തയുടെയും കോമ്പിനേഷന്* സീനുകള്* പ്രേക്ഷകരെ രസിപ്പിക്കുന്നു. അസ്വാഭാവികതയുണര്*ത്തുന്ന രംഗങ്ങളോ കോമഡിക്കുവേണ്ടിയുള്ള കോമഡികളോ അനാവശ്യമായ ഫൈറ്റോ അസ്ഥാനത്തുള്ള ഗാനരംഗമോ ഒന്നും ഇല്ല എന്നതാണ് മൈ ബോസിനെ പ്രിയങ്കരമാക്കുന്നത്. കഥയ്ക്ക് ആവശ്യമുള്ള ഘടകങ്ങള്* മാത്രം ചേര്*ത്തുവയ്ക്കാന്* തിരക്കഥാകൃത്തുകൂടിയായ സംവിധായകന് കഴിഞ്ഞിരിക്കുന്നു.

    ന്യൂ ജനറേഷന്* എന്ന പേരുമിട്ട് വരുന്ന അശ്ലീലക്കാഴ്ചകള്*ക്കിടയില്* കുടുംബസമേതം കാണാന്* പറ്റുന്ന ഒരു ക്ലീന്* എന്*റര്*ടെയ്നറാണ് മൈ ബോസിലൂടെ പ്രേക്ഷകര്*ക്ക് ലഭിച്ചിരിക്കുന്നത്. ദിലീപും മം*മ്തയും അവരുടെ കഥാപാത്രങ്ങളോട് 110 ശതമാനം നീതിപുലര്*ത്തി. കലാഭവന്* ഷാജോണിന്*റെ കരിയര്* ബെസ്റ്റ് പെര്*ഫോമന്*സാണ് ഈ ചിത്രത്തിലേത്. സായികുമാറും ഗംഭീരമായി.

    ഡിറ്റക്ടീവ്, മമ്മി ആന്*റ് മി എന്നീ സിനിമകള്*ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മൈ ബോസ്. ഈ ചിത്രത്തോടെ ഹാട്രിക് വിജയമാണ് ജീത്തു സ്വന്തമാക്കിയിരിക്കുന്നത്.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •