Results 1 to 2 of 2

Thread: സ്വയം അകലുന്നു ഞാന്*

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default സ്വയം അകലുന്നു ഞാന്*


    നിന്നോര്*മകള്* എന്റെ സ്വന്തമാക്കി
    പിരിയുന്നു ഞാന്*
    സ്വയം അകലുന്നു ഞാന്*
    പാതിവഴിയില്* തനിച്ചായത്
    നീയോ ഞാനോ എന്നറിയാതെ

    സ്നേഹം അറിഞ്ഞിരുന്നില്ല ഞാന്*
    നീയെന്നെ തേടിയെത്തും വരെ
    നൊമ്പരം അറിഞ്ഞിരുന്നില്ല ഞാന്*
    നിന്നെ പിരിയും വരെ

    ഇനിയെന്റെ ഹൃദയത്തിന്* തന്ത്രികളില്*
    നിന്* മധുര ഗീതങ്ങള്* ശ്രുതിയായി ഒഴുകില്ലല്ലോ
    കണ്ട നാള്* മുതല്* കതോരമായി മൊഴിഞ്ഞതെല്ലാം
    ഒരു നിനവായി മറഞ്ഞിടുമ്പോള്*
    ആര്*ദ്രമായി പിടഞ്ഞതരുടെ മനമെന്നറിയില്ല
    പിരിയുന്നു ഞാന്*

    സ്വയം അകലുന്നു ഞാന്*
    പോയി മറഞ്ഞു ശ്യാമ മേഘം
    ഇരുളില്* തെങ്ങിയെന്* മൌന നൊമ്പരം
    ഇനിയൊരു ശിശിരം എനിക്കായി വിടരുമോ
    അതിന്* തൂമഞ്ഞു എന്നില്* ചൊരിയുമോ


    Keywords:poems,swayam akalunnu njan,songs,love poems,sad songs

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •