-
ചെമ്പകപൂം കാട്ടിലെ ചിത്രമണി പൊയ്കയില്* കണ്ടുഞാന്* നിന്നെ ചെന്താമരേ
എന്*റെ കരള്* കൊമ്പിലും ചാറ്റമഴ ചോലയില്* വന്നുപൂത്തുലഞ്ഞിടുമോ ചെന്താമരേ....
ചന്ദന വെയിലില്* ഈ കുങ്കുമവഴിയില്* പതിവായി നിന്*റെ കവിള്*ചുവന്നത് കണ്ടുനിന്നില്ലേ
കാര്*ത്തികനാളില്* രാ പൂത്തിരിതെളിയെ അരികില്* നിന്*റെമുഖം തുടുത്തതു ഞാനറിഞ്ഞില്ലേ
അറിയാതെ.. കുളിര്*മിഴിമുന പതിയെ മനസാകെ കുടമലരുകളുലയെ സുഖമഴ നനയണ ലഹരിയില്*
മനം തിരയുവതാരെ ..ചെന്താമരേ ..
ആല്*മരത്തണലില്* കൂത്തമ്പലനടയില്* ഒരുനാള്* മകം തൊഴുതിറങ്ങുന്നത്* കണ്ടുനിന്നില്ലേ
ആറ്റിറമ്പഴകില്* ഈ പരിമണല്* വിരിയില്* ഋതുവായ് കുളി കനിഞ്ഞിറങ്ങണ നാണം കണ്ടില്ലേ
പറയാതെ കളിപറയണ കനവില്* അനുരാഗം മഷിയെഴുതണ കഥയില്* പുതു നിനവുകളില്* മലരിലെ മധു നുകരുവതാരെ .....ചെന്താമരേ
ചെമ്പകപൂംകാട്ടിലെ ചിത്രമണി പൊയ്കയില്* കണ്ടുഞാന്* നിന്നെ ചെന്താമരേ
എന്*റെ കരള്*കൊമ്പിലും ചാറ്റ മഴ ചോലയില്* വന്നുപൂത്തുലഞ്ഞിടുമോ ചെന്താമരേ....
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks