-

അവനിതന്* കരവല്ലികളില്* തളിരിടും
പൈതലിന്* ചേലെഴും ചെഞ്ചുണ്ടില്*
ആരതിയുഴിയും ആദ്യാക്ഷരങ്ങള്*
'അമ്മ'യെന്നഴകില്* മൊഴിഞ്ഞു ഞാനും
തേനും വയമ്പും ചാലിച്ച് നല്*കിയീ പൈങ്കിളി
കൊന്ച്ചലിന്നായി കാതോര്*ത്തിരുന്നവള്*
കുഞ്ഞിക്കാലിടരാതെ കുഞ്ഞുകണ്* നിറയാതെ
കൂട്ടായി കൂടെ നടന്നവള്*
അംബര തുല്യം ലാളന നല്കി എന്*
അകതാരില്* നിറ ദീപം കൊളുത്തിയവള്*
വാത്സല്യമൂറും ശാസനകലേകി എന്* നാവില്*
തിരു നാമ പോന്കണിയോരുക്കി നീ
നിന്നുടെ ഉദരത്തിന്* പവിത്രതയോന്നുമാത്രം-
ആണിന്നെന്നിലെ ആത്മ പ്രകാശമെല്ലാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks