ഓരോ തിരിനാളത്തിലും ഹൃദയമിടിപ്പ്* ഉണ്ടെന്നു,
എന്നോട് ആദ്യമായ് പറഞ്ഞത് നിയാണ്...
വരണ്ടോഴിഞ്ഞ വേനലില്* ഒരു മരം നിറയെ പൂക്കള്*
എനിക്ക് സമ്മാനമായ്* തന്നതും നിയാണ്*....
പറയാതെ പ്രണയത്തിന്*റെ മധിപ്പിക്കുന്ന ഗന്ധം,
എന്നില്* നിറച്ചതും ഒടുവില്* വിരഹത്തിന്*റെ
മടുപ്പിക്കുന്ന മൗനം എന്നിലവശേഷിപ്പിച്ചതും നിയാണ്....
ഇവിടെ, തിരികെ നീ വരില്ലെന്നുര്*പ്പുള്ളതെങ്കിലും,
നിനക്കായുള്ള കാത്തിരിപ്പിനിടയിലെപ്പോഴോ
ഞാന്* ഒരു വാഗമരമായ് മാറി......
നിന്*റെ ഓര്*മകളിലേക്ക് ഏകാതന്തുടെയ് വേരുകള്* വളര്*ത്തി
പ്രാണന്*റെ ഓരോ തുള്ളിയിലും രക്തവര്*ണപൂക്കളായ്* വിടര്*ത്തി
ദുഃഖം കൊണ്ട് സന്തോഷങ്ങള്*ക്ക്* തണലു നല്*കി
ഇനി വരും വേനലും വര്*ഷവും
നീന്*റെ ഓര്*മ്മകളില്* ഏറ്റുവാങ്ങി... അങ്ങനെ... അങ്ങനെ.....


Keywords:pranayathinte gandham,songs,kavithakal,sad poems