- 
	
	
		
		
		
		
			 ചിരിവസന്തം തിരിച്ചുവരുന്നു; ജഗതി സാധാരണ& ചിരിവസന്തം തിരിച്ചുവരുന്നു; ജഗതി സാധാരണ&
			
				
					 
 വാഹനാപകടത്തില്‍* ഗുരുതരമായി  പരുക്കേറ്റ മലയാളത്തിന്റെ പ്രിയപ്പെട്ട താരം ജഗതി ശ്രീകുമാറിന്റെ  ആരോഗ്യനിലയില്‍* മികച്ച പുരോഗതി. വെല്ലൂരിലെ റീഹാബിലിറ്റേഷന്‍* സെന്ററില്‍*  കഴിയുന്ന ജഗതി ഫിസിയോത്തെറാപ്പിയോട് നല്ല രീതില്‍* പ്രതികരിക്കുന്നുണ്ട്  എന്നാണ് വിവരം. ഇക്കഴിഞ്ഞ ദിവസങ്ങള്‍* സോഷ്യല്‍**നെറ്റ് വര്*ക്കിംഗ്  സൈറ്റുകളില്‍* പ്രചരിക്കുന്ന ചിത്രവും ഇത് സൂചിപ്പിക്കുന്നു.
 
 മകള്‍*ക്കൊപ്പം  വീല്‍* ചെയറില്‍* ഇരിക്കുന്ന ജഗതിയുടെ ചിത്രം ആരാധകര്‍*ക്കും ആവേശം പകരുന്നു.  ദീര്*ഘനാള്* നീണ്ട ചികിത്സയ്ക്കിടെ ജഗതിയുടെ ചിത്രങ്ങള്‍* ഒന്നും തന്നെ  മാധ്യമങ്ങളില്‍* പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതിനാല്‍* ഇപ്പോള്‍* പുറത്തുവന്ന  ചിത്രം ശുഭസൂചനയാണ് നല്*കുന്നത്.
 
 ആശുപത്രി  മുറിയിലും ഇടനാഴിയിലും അദ്ദേഹം പരസഹായം കൂടാതെ തന്നെ നടക്കുന്നുണ്ട്  എന്നാണ് വിവരം. സംസാരശേഷി വീണ്ടെടുക്കുകയും ചെയ്തു. അച്ഛന്* തന്നെ  പേരെടുത്ത് വിളിച്ചതായി അദ്ദേഹത്തിന്റെ മകന്* രാജ്കുമാര്* അറിയിച്ചു.  പരുക്കേറ്റ് തളര്*ന്ന കൈയും അനക്കാന്‍* സാധിക്കുന്നുണ്ട്.
 
 ജഗതി മലയാളസിനിമയില്‍* തിരിച്ചെത്താന്‍* പ്രതീഷയോടെ കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍*.
 
 
 
 More stills
 
 
 Keywords:Jagathy Sreekumar,daughter,Rajkumar,Hospital,Malayalam cinema,Jagathy's fans
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks