Results 1 to 1 of 1

Thread: സൽമാൻ ഖാന് ഏറ്റവും യോജിച്ച ജീവിത സഖി കത്&#

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default സൽമാൻ ഖാന് ഏറ്റവും യോജിച്ച ജീവിത സഖി കത്&#


    പ്രണയിക്കുന്നതും വേർപിരിയുന്നതും സാധാരണം സിനിമാരംഗത്ത് ഇതൊരു വാർത്തയേ അല്ല. അമിതാഭ് ബച്ചൻ-രേഖ,​ സൽമാൻ ഖാൻ-ഐശ്വര്യ,​ കരീന-ഷാഹിദ് കപൂർ തുടങ്ങിയവരുടെ പ്രണയ തകർച്ചപോലെ ബോളിവുഡ് മസിൽഖാൻ സൽമാനും-സുന്ദരി കത്രീന കൈഫും തമ്മിലുള്ള ബന്ധം തകർന്നിട്ട് നാളുകൾ ഒരുപാട് ആയെങ്കിലും ആരാധകർക്ക് താൽപര്യം അവർ ഒന്നിച്ചു ജീവിക്കാനാണ്.

    സൂപ്പർ സ്റ്റാർ സൽമാൻ ഖാന് ഏറ്റവും യോജിച്ച ജീവിത സഖി താര സുന്ദരി കത്രിന കൈഫ് തന്നെയെന്ന് സർവെ റിപ്പോർട്ടുകൾ പറയുന്നു. മാട്രിമോണിയൽ സൈറ്റ് ശാദി.കോം നടത്തിയ സർവെയിലാണ് സൽമാന്രെ ഭാര്യാ പദവി മുൻ കാമുകിയായ കത്രീനയ്ക്ക് തന്നെ നൽകിയത്. സർവെയിൽ പങ്കെടുത്ത 21,​ 000 ആളുകളിൽ 69.84% പേർ സൽമാൻ വിവാഹം കഴിക്കുകയാണെങ്കിൽ അത് കത്രീനയെ മതി എന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 60.37% പുരുഷൻമാർക്ക് സൽമാൻ വിവാഹം കഴിക്കരുത് എന്നാണ് താൽപര്യം. എന്നാൽ 62 ശതമാനം സ്ത്രീകൾക്ക് ഇഷ്ടം സൽമാന് ഒരു കുടുംബജീവിതം ഉണ്ടാകണം എന്നാണ്.

    തെന്നിന്ത്യയിലെ ആരാധകരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് ദബാംഗ് എന്ന ബോളിവുഡ് ചിത്രത്തിൽ നായികയായ സൊണാക്ഷി സിൻഹയെ സൽമാൻ ഭാര്യയാക്കണം എന്നാണ്.

    Salmanghan


    Keywords:
    salmanghan and kathrina, salmanghan and kathrina good pair, salmanghan and kathrina images, salmanghan and kathrina photos, salmanghan and kathrina latest news, salmanghan and kathrina new stills


    Last edited by minisoji; 12-27-2012 at 05:09 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •