ഏതോ മോഹമലരുകള് ഇതളിടും
എന്നുടെ രാഗവീഥികളില് പേരറിയാതെ,
കനവിലെ കണ്ണുകളിലെ ശോഭയില്,
കാണാമറയത്തൊരു തിങ്കള്ഖലയായ്.. *..
ചാരെയറിയുന്നു ചന്ദനഗന്ദവസന്തം *,
ചാമരകാറ്റിലായ് പതിയേ,
കിളിമൊഴികളില് ആവണിചിന്തുകള്,
കളിയാക്കിയതോ അവന്റെനാമം....
പരിണാമമറിയും പുതുമനസ്സോടെ
ഞാനലഞ്ഞതീ ഋതുഭേദങ്ങളില്.


Keywords:chamarakatilay,songs,poems,kavithakal,lov e poems