- 
	
	
		
		
		
		
			 നിറമാര്*ന്ന സ്വപ്*നങ്ങള്* നിറമാര്*ന്ന സ്വപ്*നങ്ങള്*
			
				
					 
 വിടപറയാന്* വെമ്പുന്ന ഹൃദയത്തിന്* വേദന
 ഒരു വാക്കില്* ചൊല്ലുവാന്* ആകുമെങ്കില്*
 ഒരു വാക്കിലെന്നുടെ വേദന നിന്നെ ഞാന്*
 അറിയിച്ചു യാത്രയായീടും സഖീ
 വിരഹത്തിനാഴം അളക്കുവനാവില്ലെ-
 ന്നരിയുന്നു ഞാന്* എന്*റെ പ്രീയതോഴീ
 അളക്കുവാനയെങ്കിലെന്* വേദനയിന്*
 ആഴം നീ അറിഞ്ഞീടുമതു നിശ്ചയം
 നിറമാര്*ന്ന സ്വപ്*നങ്ങള്* ഒരു കുമിള പോലെ
 പാറി കളിച്ചു നശിച്ചീടുന്നു
 ആശകളെല്ലാം മരവിച്ചു ഞാന്* ഇന്ന്
 ഏകാന്തതയിന്* വിഷാദ രൂപം
 
 
 Keywords:songs,poems,kavithakal,niramarna swapanangal
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks